Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂതന കുളവാഴ ഉത്പന്നങ്ങളുമായി വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 07:50 pm IST
in Kerala
ഉണങ്ങിയ കുളവാഴനാരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച നൂതന കലാസൃഷ്ടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാഛാദനം ചെയ്യുന്നു

ഉണങ്ങിയ കുളവാഴനാരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച നൂതന കലാസൃഷ്ടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാഛാദനം ചെയ്യുന്നു

ആലപ്പുഴ: ജലജന്യകളയായ കുളവാഴയില്‍ നിന്നും വ്യത്യസ്തമായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ശില്പികളായ ആലപ്പുഴ എസ്ഡി കോളജ് വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് അവരുടെ സൃഷ്ടികള്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ധ്യാപകരായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ബിന്ദു പി. എന്നിവരും സ്റ്റാര്‍ട്ട്- അപ്പ് അംഗങ്ങളായ അനൂപ്കുമാര്‍ വി, ആര്യ എസ്., ലക്ഷ്മി കെ. ബാബു, പൂര്‍വവിദ്യാര്‍ത്ഥികളായ നീനു എസ്., അര്‍ജുന്‍ ലാല്‍ എം.പി. എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

ഉണങ്ങിയ കുളവാഴ തണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പുതിയ ഉത്പന്നശ്രേണിയുടെ അനാഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ട്-അപ്പ് സിഇഒയും ഗവേഷക വിദ്യാര്‍ത്ഥിയുമായ അനൂപ്കുമാര്‍ വി, നീനു എസ്. എന്നിവരാണ് പുതിയ ഉത്പന്നങ്ങള്‍ തയാറാക്കാന്‍ നേതൃത്വം വഹിച്ചത്. ദേശീയ ചിഹ്നത്തിനു പുറമേ ഗാന്ധിജി, ഭഗത് സിങ്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, മദര്‍ തെരേസ തുടങ്ങിയവരുടെ ഛായാചിത്രങ്ങളാണ് തയാറാക്കിയത്. കുളവാഴ പേപ്പറില്‍ പ്രിന്റുചെയ്ത അദ്ദേഹത്തിന്റെയും അയോധ്യയിലെ രാം മന്ദിറിന്റെയും ചിത്രങ്ങളോടൊപ്പം കുളവാഴയുടെ ഉണങ്ങിയ തണ്ടുകളില്‍ നിന്നും വേര്‍തിരിച്ച നേര്‍ത്ത നാരുകള്‍ കൊണ്ട് ഗവര്‍ണറുടെ പേര് എംബ്രോയിഡറി ചെയ്തതും വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചു.

കുളവാഴയുടെ മൂല്യവര്‍ദ്ധനവിനുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി പ്രധാനമന്ത്രിക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനായ പ്രൊഫസര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ 25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.

Tags: kulavaza productsStudent startup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.