Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മയക്കുമരുന്നടി, സഹപാഠികളോട് ഗുണ്ടായിസം! കജോളിന്റെ മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കി; അടിയുണ്ടാക്കി നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:50 pm IST
in Entertainment

സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകളാണ് നൈസ. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് നൈസ. താരപുത്രിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിലവില്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ പഠിക്കുകയാണ്. നേരത്തെ സിംഗപ്പൂരിലായിരുന്നു നൈസ പഠിച്ചിരുന്നത്. ഇതിനിടെ ഇപ്പോഴിതാ നൈസയുടെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചൊരു കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സിംഗപ്പൂരില്‍ പഠിക്കുന്ന സമയത്ത് നൈസ സ്‌കൂളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും തുടര്‍ന്ന് താരപുത്രിയെ സ്‌കൂളില്‍ന ിന്നും പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ടുഖകള്‍ പറയുന്നത്. മകളെ പുറത്താക്കിയതിന് കജോള്‍ സ്‌കൂളിലെത്തി പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ആരുടേയും പേര് പരാമര്‍ശിക്കാതെയുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം.

”ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്‌കൂളില്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം” എന്നായിരുന്നു പോസ്റ്റ്.

പിന്നാലെ സോഷ്യല്‍ മീഡിയ ആ താരപുത്രി നൈസ ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസ ആണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാവര്‍ക്കും അറിയുന്ന സംഭവമാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഈ സമയത്ത് വിമല്‍ ദേവ്ഗണ്‍ അവിടെ സ്വന്തമായൊരു അപ്പാര്‍ട്ട്‌മെന്റ് തന്നെ വാങ്ങിയിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടാലും വീട്ടിലിരുന്ന് പഠിക്കാനും പരീക്ഷയെഴുതാനും സാധിക്കും. അങ്ങനെയാകും നൈസ പാസായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്താണ് പുറത്താക്കാനുള്ള കാരണമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗമോ, സ്ഹപാഠികളോട് മോശമായി പെരുമാറിയതോ ആകാം പുറത്താകലിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

നേരത്തെ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ തന്റെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ”തീര്‍ച്ചയായും അവളതൊന്നും ഇഷ്ടപ്പെടുന്നില്ല, ഞാനും. പക്ഷെ നമുക്കത് മാറ്റാനാകില്ല. അതുമായി ജീവിക്കണം. കുറച്ച് പേര്‍ നമ്മളെക്കുറിച്ച് വിവരക്കേട് റഞ്ഞുവെന്ന് കരുതി ലോകം മുഴുവന്‍ അങ്ങനെയാണ് ചിന്തിക്കുന്നത് എന്നില്ല. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇല്ലാതാകും. ഒരാളപ്പെറ്റി നല്ലതെഴുതിയാല്‍ ആരും വായിക്കാനുണ്ടാകില്ല” എന്നാണ് അജയ് പറഞ്ഞത്.

 

Tags: KajolSana Kajol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുര്‍ഗ്ഗ പൂജയ്‌ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?

Entertainment

‘എന്താ മോനേ ദിനേശാ.’; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍;വീഡിയോ

Entertainment

‘എന്താ മോനെ ദിനേശാ’; തോൾ ചരിച്ച് മോഹൻലാലിന്റെ ഡയലോഗ് അനുകരിച്ച് കജോൾ

Entertainment

ഷൂസിട്ട് ദേവിക്കരികിൽ; ഇതൊരു പൂജയാണ്, ബഹുമാനിക്കൂ;ഷൂസ് ധരിച്ചവര്‍ പുറത്ത് പോകണം കോപാകുലയായി കജോള്‍

Entertainment

വീണ്ടും ഡീപ്‌ഫേക്ക് വീഡിയോ… ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോള്‍

പുതിയ വാര്‍ത്തകള്‍

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.