Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമക്ഷേത്രമുയര്‍ന്നതില്‍ നിരാശ: ആക്രമണ ഭീഷണിയുമായി ഭീകരര്‍; പാകിസ്ഥാനിലെ ക്ഷേത്രങ്ങള്‍ക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 09:00 am IST
in India

ന്യൂദല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമുയര്‍ന്നതിന്റെ നിരാശയില്‍ ആക്രമണഭീഷണിയുമായി പാക് പിന്തുണയുള്ള ഭീകരര്‍. വീഡിയോ സന്ദേശങ്ങളിലൂടെയാണ് ഭീഷണി.

ഭാരതത്തില്‍ നിന്നുള്ള ഭീകരന്‍ ഫര്‍ഹത്തുള്ള ഘോറിയും ലഷ്‌കര്‍ ഇ തൊയ്ബയുടെ ഓഫ്ഷൂട്ട് ദ റസിസ്റ്റന്‍സ് ഫ്രണ്ടുമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പൈശാചികമെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയില്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനവുമുണ്ട്. രാം മന്ദിര്‍: ഒരു യുദ്ധ പ്രഖ്യാപനമെന്ന പേരിലാണ് ഫര്‍ഹത്തുള്ള ഘോറിയുടെ വീഡിയോ. ഭാരതത്തെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയാണ് ഇതില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാമക്ഷേത്രത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും നൂപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും ചിത്രങ്ങളും ഘോറിയുടെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവര്‍ഷമായി പ്രവര്‍ത്തന രഹിതമായി കിടന്ന, ഭീകരരുടെ ചാറ്റ് ഗ്രൂപ്പുകള്‍ അടുത്തിടെ സജീവമായതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.

2002ല്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയാണ് ഫര്‍ഹത്തുള്ള ഘോറി. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെ പല ഭീകര സംഘടനകളിലെയും പ്രധാനിയാണ്. നിലവില്‍ പാകിസ്ഥാനിലാണ് ഇയാള്‍. യുഎപിഎ പ്രകാരം 2020 ഒക്ടോബറില്‍ ഘോറിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു.

അതേസമയം പാകിസ്ഥാനിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി. ഭാരതത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം രാജ്യത്തിലെ ക്ഷേത്രങ്ങള്‍ ലക്ഷ്യമിടാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. പാകിസ്ഥാനിലെ യുട്യൂബര്‍ നിമ്ര അഹമ്മദിന്റെ ചാനലിലൂടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ പാകിസ്ഥാന്‍ എല്ലാ ഭാഗത്തുനിന്നും എതിര്‍ക്കുമെന്നും അവര്‍ പറയുന്നു.

Tags: Sri Ram TempleTerrorists threaten
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

World

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് ഓസ്ട്രേലിയ

നമല്‍ രജപക്‌സെ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു
India

ശ്രീരാമക്ഷേത്രസമര്‍പ്പണത്തോടെ ഭാരതം മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തി: നമല്‍ രജപക്‌സെ

Kerala

ആസ്തയെ അയോദ്ധ്യയിലേക്ക് നയിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശിയും; ഓരോ കോച്ചും ഭക്തിനിര്‍ഭരം, പുതിയ അനുഭവമെന്ന് അനീഷ്

പ്രയാഗ്‌രാജില്‍ മാഘമേളയ്‌ക്കെത്തിയ തീര്‍ത്ഥാടകര്‍ രാമായണം സീരിയല്‍ കാണുന്നു
India

ഭക്തജനപ്രവാഹം: ശ്രീരാമക്ഷേത്രത്തില്‍ 11 ദിവസം 11കോടിയിലേറെ കാണിക്ക; പുതിയ എട്ട് വിമാന സര്‍വീസ് കൂടി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.