Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2024, 11:19 pm IST
in Kerala

തിരുവനന്തപുരം: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. തെയ്യത്തില്‍ കണ്ണൂരില്‍ നിന്നുള്ള എ.വി. കുഞ്ഞിരാമന്‍, പടയണിയില്‍ പത്തനംതിട്ടയിലെ പി.ടി. പ്രസന്നകുമാര്‍, ചവിട്ടുനാടകത്തിന്ആലപ്പുഴയിലെ ഡോ. ഫാ. വി.പി. ജോസഫ്, കോല്‍ക്കളിയില്‍ കോഴിക്കോട് ആര്‍.എന്‍. പീറ്റക്കണ്ടി, പൊറാട്ട് നാടകത്തിന് പാലക്കാട് പി.വി. നാരായണന്‍, പൂരക്കളിയില്‍ കണ്ണൂരിലെ സി.വി കുഞ്ഞിരാമന്‍ പണിക്കര്‍, വേലകളിയില്‍ കോട്ടയത്തെ പി.എം. നാരായണ കൈമള്‍, അര്‍ജ്ജുനനൃത്തത്തില്‍ കോട്ടയത്തെ എം.ജി. സജികുമാര്‍, ചെങ്കല്‍ ശില്പത്തില്‍ കണ്ണൂരിലെ കെ.വി. പത്മനാഭപ്പണിക്കര്‍ മണിയാണി, കണ്യാര്‍കളിയില്‍ പാലക്കാട്ടെ പി.യു. ഉണ്ണി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

ഗുരുപൂജ പുരസ്‌കാരത്തിന് തെയ്യം-കെ. രവീന്ദ്രന്‍ (കണ്ണൂര്‍), മുടിയേറ്റ്-വാരണാട്ട് ശങ്കരനാരായണ കുറുപ്പ് (തൃശൂര്‍), പടയണി-കെ.എന്‍. ഗോപാലകൃഷ്ണന്‍ (പത്തനംതിട്ട), കളരിപ്പയറ്റ്-വി.എം. വിജയന്‍ ഗുരുക്കള്‍ (കോഴിക്കോട്), പൂരക്കളി -കെ.കെ. കൃഷ്ണന്‍ (കണ്ണൂര്‍), കണ്യാര്‍കളി-പി.യു. കേശവദാസ് (പാലക്കാട്), പുളളുവന്‍പാട്ട്-രാവുണ്ണി (പാലക്കാട്), പാക്കനാര്‍ക്കോലം-കോമന്‍ വീട്ടിച്ചോല (മലപ്പുറം), നായാടികളി, വെളളാട്ട്, ആണ്ടിക്കളി, തുയിലുണര്‍ത്ത് എന്നിവയില്‍- പി.കെ. സുന്ദരന്‍ (പാലക്കാട്), ഗരുഡന്‍തൂക്കം-ടി.കെ. പ്രഭാകരന്‍ (എറണാകുളം), വേലന്‍പാട്ട്-എന്‍. സുകുമാരന്‍ (ആലപ്പുഴ), കരകൗശലം-ടി.വി. ഭാര്‍ഗവന്‍ (കണ്ണൂര്‍), വടക്കന്‍പാട്ട്- ഒഞ്ചിയം പ്രഭാകരന്‍ (കോഴിക്കോട്), ആര്യമാല-പി. മല്ലി (പാലക്കാട്) എന്നിവരും അര്‍ഹരായി. ഡോ. ബി. രവികുമാര്‍, പ്രഫ. എം.വി. കണ്ണന്‍, ഡോ. കെ.എം. ഭരതന്‍, എ.വി. അജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. ഫെലോഷിപ്പിന് 15000 രൂപയും ഗുരുപൂജ, ഗ്രന്ഥരചന, ഡോക്യുമെന്ററി വിഭാഗങ്ങള്‍ക്ക് 7500 രൂപയും യുവ പ്രതിഭ പുരസ്‌കാരം, എംഎ ഫോക്‌ലോര്‍ റാങ്ക് എന്നിവയ്‌ക്ക് 5000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്.

Tags: Kerala GovernemntFolklore Academy Awards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസ്ഥാനങ്ങള്‍ക്ക് 1,78,173 കോടി; കേന്ദ്രം കേരളത്തിന് 3430 കോടി അനുവദിച്ചു

Kerala

കശുവണ്ടി കുംഭകോണക്കേസ്‌; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala

അയ്യപ്പന്മാരെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍; സൗജന്യ യാത്രയൊരുക്കാനുള്ള വിഎച്ച്പി നീക്കം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം

Kerala

കുവൈറ്റ് തീപ്പിടിത്തം: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരളം, മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോകും

Kerala

വിരമിക്കുന്നത് 16,000 ലധികം ഉദ്യോഗസ്ഥര്‍; ആനുകൂല്യം നല്കാന്‍ പണമില്ലാതെ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തെ സമീപിച്ച് ധനവകുപ്പ്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.