Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമസ്തിപൂരിലെ ‘ക്ഷുരകന്‍’ ഭാരത രത്‌നം ആകുമ്പോള്

Janmabhumi Online by Janmabhumi Online
Jan 24, 2024, 09:09 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അയോധ്യ പ്രക്ഷോഭ സമയത്താണ് ബീഹാറിലെ സമസ്തിപൂര്‍ ദേശീയ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബിജെപി അധ്യക്ഷന്‍ എല്‍ കെ അദ്വാനിയുടെ രഥയാത്ര തടയപ്പെട്ട സ്ഥലം എന്ന നിലയിലായിരുന്നു. മൂന്നര പതിറ്റാണ്ടുനുശേഷം, സമസ്തിപൂര്‍ വീണ്ടും ദേശിയ വാര്‍ത്തയുടെ ഭാഗമായി. സമസ്തിപൂരിലെ’ക്ഷുരകന്‍’ ഭാരത രത്‌നം ആയി എന്നതാണ് ആ വാര്‍ത്ത. അയോധ്യയില്‍ രാമക്ഷേത്രം യാതാര്‍ത്ഥ്യമായതിനു തൊട്ടു പിന്നാലെ വന്ന വാര്‍ത്തയക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് നല്‍കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയ ജനങ്ങളുടെ നായകനുള്ള അംഗീകാരമാണ് ആദരവാണ്. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും സോഷ്യലിസ്റ്റും ഒക്കെയായിരുന്ന നേതാവിന് ബിജെപി സര്‍ക്കാര്‍ ഭാരത രത്‌നം നല്‍കുന്നതില്‍ വജ്രതിളക്കമുണ്ട്. അതി പിന്നോക്കക്കാരന് ലഭിക്കുന്ന ഭാരതരത്‌നം എന്നതാണ് ഒന്നാമത്തെ പ്രത്യേകത. ബിഹാറിലെ ഏറ്റവും താഴ്ന്ന ജാതിയായ ക്ഷുരകന്മാരുടെ നായ് ജാതിയില്‍ ജനിച്ച്, ജാതി വിവേചനത്തിന്റെ എല്ലാ കഷ്ടതകളും വിവേചനവും നേരിട്ടും മാറ്റി നിര്‍ത്തലുകളോട് പടവെട്ടിയും മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവാണ് കര്‍പ്പൂരി താക്കൂര്‍. കര്‍പ്പൂരി മുഖ്യമന്ത്രി ആയിട്ടും മുടിവെട്ടുകാരനുമായ അച്ഛന്‍ ഗോകുല്‍ താക്കൂര്‍ സ്വന്തം ജീവിതരീതിയോ, മുടിവെട്ട് എന്ന തൊഴിലോ ഉപേക്ഷിച്ചില്ല. മകന്‍ മകന്റെ ജോലി ചെയ്യട്ടെ, ഞാന്‍ എന്റെ ജോലി ചെയ്യും എന്നാണ് ആ അച്ഛന്‍ പറഞ്ഞത്.

1954 മുതലാണ് ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കി തുടങ്ങിയത്. ഡോ. എസ്. രാധാകൃ ഷ്ണന്‍, സി. രാജഗോപാലാചാരി, സി.വി. രാമന്‍ എന്നിവര്‍ക്കായിരുന്നു പ്രഥമ ഭാരത രതരത്‌നം നല്‍കിയത്.് അറിഞ്ഞോ അറിയാതെയോ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നോക്കാക്കാരെ പരിഗണിച്ചതേയില്ല. ബിജെപിയുടെ പിന്തുണയില്‍ വി പി സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ 1990ല്‍ ഡോ ബിആര്‍ അംബേദ്്ക്കര്‍ക്ക് നല്‍കിയപ്പോഴാണ് ആദ്യമായി യഥാര്‍ത്ഥ പിന്നോക്കക്കാരന്‍ ഭാരത രത്‌നം അയത്. നെല്‍സണ്‍ മണ്ഡേലയ്‌ക്കും അത്തവണ ഭാരത രത്‌നം നല്‍കി. അതിനുശേഷം ഇപ്പോള്‍ കര്‍പ്പൂരി താക്കുര്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെ പൊതുരംഗത്ത് വരുകയും കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും സോഷ്യലിസ്റ്റ് നേതാവായി ഉയരുകയും ചെയ്ത കര്‍പ്പൂരി താക്കുറിനെ ബിജെപി സര്‍ക്കാറാണ് ഭാരത രത്‌നം നല്‍കുന്നത് എന്നതിലും പ്രത്യേകയുണ്ട്. എം ജി രാമചന്ദ്രന്‍ മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ക്ക്് ഭാരത രത്‌നം നല്‍കിയിട്ടും കോണ്‍ഗ്രസ് അംബേദ്ക്കറെ പോലും പരിഗണിച്ചില്ല എന്നിടത്താണ് അതിന്റെ മാറ്റ് കൂടുന്നത്.
ഭാരതത്തിന്റെ രാഷ്‌ട്രീയ പരീക്ഷണ ശാലയായ ബീഹാറിന്റെ ജനനായകനായ കര്‍പ്പൂരി താക്കൂറരിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഭാരതരത്‌ന നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ പ്രയത്‌നത്തിന്റെ തെളിവാണ് അഭിമാനകരമായ അംഗീകാരം,
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഠാക്കൂറിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. 1978 നവംബറില്‍ ബിഹാറിലെ പിന്നാക്കവിഭാഗക്കാര്‍ക്ക് 26 ശതമാനം സംവരണം അദ്ദേഹം നടപ്പാക്കി. 1990 ല്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് വഴിയൊരുക്കിയത് ഠാക്കൂറിന്റെ ഭരണപരിഷ്‌കാരങ്ങളായിരുന്നു.സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. നിരവധി ഭൂപരിഷ്‌കരണനടപടികളും ഠാക്കൂര്‍ നടപ്പിലാക്കി. ഭൂവുടമകളില്‍ നിന്ന് ഭൂരഹിത ദളിതരിലേക്ക് ഭൂമി എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ ഠാക്കൂര്‍ കൊണ്ടുവന്നു. ഈ നടപടികള്‍ അദ്ദേഹത്തിന് ‘ജനനായകന്‍’ എന്ന പേര് നേടിക്കൊടുത്തു. ‘അടിമത്തപ്പെട്ടവരെ ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിന്റെ സാമൂഹികരാഷ്‌ട്രീയ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

പുരസ്‌ക്കാരത്തിലൂടെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതല്‍ നീതിയും സമത്വവുമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൗത്യം തുടരാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്

Tags: Karpuri ThakurKarpoori Thakur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ എതിർപ്പ് അവഗണിച്ച് കർപ്പൂരി താക്കൂറിന്റെ സർക്കാർ വനിതാ സംവരണം നൽകി: ബീഹാർ ഉപമുഖ്യമന്ത്രി

India

നിതീഷ് കുമാറിനെ മടുപ്പിച്ചത് കോണ്‍ഗ്രസിലെയും ലാലുപ്രസാദിന്റെ പാര്‍ട്ടിയിലെയും മക്കള്‍ രാഷ്‌ട്രീയം

Editorial

ജനനായകനോടുള്ള പരമാദരവ്

India

കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നിതീഷ് കുമാര്‍

India

‘അസാധ്യമെല്ലാം പ്രധാനമന്ത്രി സാധ്യമാക്കും’: കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ജിതന്‍ റാം മാഞ്ചി

പുതിയ വാര്‍ത്തകള്‍

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies