Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ അക്രമം: പ്രകോപനപരമായ പ്രസംഗത്തില്‍ രാഹുലിനെതിരെ കേസെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 10:19 pm IST
in India

ഗുഹാവത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസാമിലെ ഗുവാഹത്തിയില്‍ പ്രവേശിച്ചപ്പോള്‍ പോലീസിന് നേരെ പ്രവര്‍ത്തകരുടെ അക്രമം. ബാരിക്കേഡുകള്‍ തകര്‍ത്തു. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിനെതിരെ കേസെടുക്കും.

ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് ആസാം സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പ്രധാന നഗര റോഡുകളിലൂടെയുള്ള പരിപാടി ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും അതിനാല്‍ ദേശീയ പാതയിലൂടെ പര്യടനം നടത്താനും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുവാഹത്തിയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്നാണ് ബാരിക്കേഡുകള്‍ തകര്‍ത്തതിനും ജനത്തെ പ്രകോപിപ്പിച്ചതിനും രാഹുലിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപി ജി.പി. സിങ്ങിന് നിര്‍ദേശം നല്കിയത്.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുന്നതിന്റെയും അക്രമം നടത്തുന്നതിന്റെയും വീഡിയോ യൂത്ത് കോണ്‍ഗസ് പ്രസിഡന്റ് ശ്രീനിവസ് വി.ബി. എക്‌സില്‍ പങ്കുവച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്കിയത്. ഇത്തരം പ്രവര്‍ത്തനം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല, നമ്മുടേത് സമാധാനപരമായ സംസ്ഥാനമാണ്. ഇത്തരം നക്‌സലൈറ്റ് തന്ത്രങ്ങള്‍ സംസ്‌കാരത്തിന് തികച്ചും യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള രാഹുലിന്റെ പ്രസംഗത്തിന്റെ വീഡിയോയും മുഖ്യമന്ത്രി പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം ആസാമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ബട്ടാദ്രവാ ധാനില്‍ അനുമതി നിഷേധിച്ചെന്നാരോപിച്ചും രാഹുല്‍ തെറ്റായ പ്രചാരണം നടത്തിയിരുന്നു. തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും കാരണം വൈകിട്ട് മൂന്നിന് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ക്ഷേത്രം അധികൃതര്‍ നിര്‍ദേശം നല്കിയെങ്കിലും അത് പാലിക്കാതെയാണ് സന്ദര്‍ശനത്തിനെത്തിയത്. ഇത് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് തനിക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു എന്ന തരത്തില്‍ പ്രതിഷേധവും പ്രസ്താവനയും നടത്തിയത്.

 

Tags: Bharat Jodo Nyay Yatrainflammatory speechRahul Dravid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല

Cricket

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായേക്കും

Cricket

ദ്രാവിഡിന്റെ മകന്‍ അണ്ടര്‍ 19 ടീമില്‍

Cricket

വിടപറയലിനൊരുങ്ങി ദ്രാവിഡ്

India

കോണ്‍ഗ്രസ് ഒട്ടും ശരിയല്ല; മുംബൈ റാലി ബഹിഷ്‌കരിച്ച് ഇടതുപക്ഷം; ഇന്‍ഡി സംഖ്യത്തില്‍ പാളയത്തില്‍ പട

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.