തിരുവനന്തപുരം: ഹിന്ദുധര്‍മ്മ പരിഷത് ചെയര്‍മാനും ജനം ടിവി എം.ഡിയുമായ ചെങ്കല്‍ എസ്. രാജശേഖരന് നായരുടെ സഹോദരന് എസ്. പ്രതാപചന്ദ്രന് നായര്‍ (58 വയസ്) അന്തരിച്ചു.
പ്രതാപചന്ദ്രന് നായര്‍ വിമുക്ത ഭടനാണ്. ഭാര്യ രാജശ്രീ, മകന് പ്രവീണ്‍. ഇന്ന് കിംസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. അന്ത്യകര്‍മ്മ ചടങ്ങുകള്‍ നാളെ (24.1.2024) രാവിലെ 11 മണിക്ക് ചെങ്കല്‍ കുടുംബ വീട്ടില്‍ വച്ചുനടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: