Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2024 ജനുവരി 22 മുതല്‍ ജനുവരി 28 വരെ; ഈ നാളുകാര്‍ക്ക് ഗൃഹനിര്‍മാണം പുരോഗമിക്കും, സന്താനഭാഗ്യമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 10:00 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സല്‍കര്‍മാനുഷ്ഠാനങ്ങളും പുണ്യകര്‍മങ്ങളില്‍ ഭാഗഭാക്കാകുവാനുള്ള ഭാഗ്യവും ലഭിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. പുത്രനോ പുത്രിക്കോ ഉന്നതിയും സന്താനസുഖവും അനുഭവപ്പെടും. സ്വത്ത് ഭാഗം വച്ച് കിട്ടാനിടുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പരീക്ഷകളിലും മറ്റു മത്സരങ്ങളിലും വിജയിക്കും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ഗൃഹം മോടി പിടിപ്പിക്കുകയൊ ചെയ്യും. പുതിയ വാഹനം വാങ്ങുവാന്‍ കഴിയും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. വിവാഹകാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതായി വരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സാമ്പത്തികാഭിവൃദ്ധിയും കര്‍മരംഗത്ത് അംഗീകാരവും ഉണ്ടാകും. പലതരത്തിലുള്ള പ്രശംസയ്‌ക്കു പാത്രമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. പ്രവര്‍ത്തന വിജയം. ജനമധ്യത്തില്‍ അംഗീകാരം ഉത്സാഹ വര്‍ധനവ്, വാക്കിന് മികവ് എന്നിവ അനുഭവപ്പെടും. ശത്രുക്കള്‍ നിഷ്പ്രഭരായിത്തീരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സ്ഥലമാറ്റം ഉണ്ടാവുകയൊ തൊഴില്‍പരമായ ചുമതലകള്‍ വര്‍ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുമെങ്കിലും തൃപ്തികരമായ അഭിവൃദ്ധിയൊ സുരക്ഷിതത്വമൊ അനുഭവപ്പെടുകയില്ല. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടുകയും സമൂഹത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യും. വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്കു മാസാവസാനത്തോടു കൂടി യാത്രാകാര്യങ്ങള്‍ നടപ്പിലാകും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

മത്സരപരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാനും കഴിവുകള്‍ക്ക് അംഗീകാരം നേടുവാനും കഴിയും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും. വസ്തു സംബന്ധമായുള്ള കൈമാറ്റങ്ങള്‍ ഡോക്യുമെന്ററുകളുടെ അപൂര്‍ണതയാല്‍ താല്‍ക്കാലികമായി തടസ്സപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

പല പ്രകാരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താനങ്ങളെച്ചൊല്ലി വേവലാതിപ്പെടും. കരാറിടപാടുകളില്‍ നഷ്ടം സംഭവിച്ചേക്കാം. ചെറിയ കുട്ടികള്‍ക്ക് പലതരം അസുഖങ്ങള്‍ വന്നേക്കാം. മാതാവിന് ദേഹാരിഷ്ടം വന്നേക്കാം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂലസമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും. താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ശാരീരിക മാനസിക സുഖമുണ്ടാകും. സത്കീര്‍ത്തിയും കര്‍മപുരോഗതിയുമുണ്ടാകും. ഈശ്വര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഏറെ നാളായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അന്തിമ വിജയം കൈവരിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കു പാലിക്കാന്‍ കഴിയാതെ വിഷമിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. സന്താനഭാഗ്യമുണ്ടാകും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിപണനരംഗത്ത് വന്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഗൃഹനിര്‍മാണം പുരോഗമിക്കും. രക്തദൂഷ്യസംബന്ധമായി ചില്ലറ അസുഖങ്ങള്‍ വന്നുചേരും. കലാകാരന്മാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും അനുയോജ്യകാലമാണ്. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും.

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

Astrology

വാരഫലം: ജനുവരി 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് സന്താനസുഖം അനുഭവപ്പെടും, വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.