Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമ്മൂട്ടിയെ മാത്രമാണ് ഗുരുവായൂരില്‍ സുരക്ഷാപരിശോധനയ്‌ക്ക് വിധേയമാക്കിയതെന്ന നുണയും വിദ്വേഷവും പ്രചരിപ്പിച്ച്മാധ്യമം പത്രം

ഗുരുവായൂരില്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ പരിശോധന മോഹന്‍ലാലിന് ബാധകമല്ലെന്നും മമ്മൂട്ടിയെ മാത്രമാണ് സുരക്ഷാപരിശോധനയ്‌ക്ക് വിധേയമാക്കിയതെന്നും ഉള്ള രീതിയില്‍ മാധ്യമം, മീഡിയവണ്‍ എന്നിവര്‍ നടത്തിയ വര്‍ഗീയ പ്രചാരണം അടിസ്ഥാരഹിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 05:45 pm IST
in Kerala

ഗുരുവായൂര്‍: മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെ വര്‍ഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി കണ്ടവരാണ് മാധ്യമവും അവരുടെ ടിവി ചാനലായ മീഡിയാവണ്ണും. മമ്മൂട്ടിയെ സുരക്ഷാപരിശോധനയ്‌ക്ക് വിധേയമാക്കുന്ന വീഡിയോ വെച്ച് മാധ്യമവും മീഡിയാവണ്ണും വന്‍തോതില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചു. മോഹന്‍ലാലിനെ സുരക്ഷാ പരിശോധന നടത്താതെ കടത്തിവിട്ടപ്പോള്‍ മമ്മൂട്ടിയെ കര്‍ശനമായ സുരക്ഷാപരിശേധന നടത്തയതിന് ശേഷം മാത്രമാണ് അന്ന് കടത്തിവിട്ടത് എന്നായിരുന്നു മാധ്യമത്തിന്റെ വാദം.

മമ്മൂട്ടിയെ പരിശോധിച്ച അതേ ഉദ്യോഗസ്ഥന്‍ ഹാന്‍‍‍ഡ് ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ മോഹന്‍ലാലിനെ പരിശോധിക്കുന്നില്ല എന്നുംസമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ കാണിച്ച് മാധ്യമം പറയുന്നു.

എന്നാല്‍ എന്തായിരുന്നു ഇതിന് പിന്നിലെ വാസ്തവം ഈ കള്ളപ്രചാരണത്തിന്റെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ ആ വീഡിയോ ഫാക്ട് ചെക്ക് ചെയ്ത മനോരമ പത്രത്തിന്റെ ഫാക്ട് ചെക് ടീം കണ്ടെത്തിയത് ഇത് മാധ്യമം പത്രം നടത്തിയ വലിയ നുണപ്രചാരണം മാതമാണെന്നാണ്.

വാസ്തവത്തില്‍ അന്ന് മുസ്ലിമായതുകൊണ്ട് മമ്മൂട്ടിയെ മാത്രം പരിശോധിക്കുകയോ നായരായതുകൊണ്ട് മോഹന്‍ലാലിനെ വെറുതെ വിട്ടെന്നും ഉള്ള വാദം കള്ളപ്രചാരണം മാത്രമാണെന്നും ഫാക്ട് ചെക്ക് ടീം പറയുന്നു. ഇരുകൂട്ടരെയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി പ്രധാനമായി സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സുരക്ഷാ കവാടം പിന്നീട്ടാണ് അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിച്ചതെന്ന് അന്ന് മമ്മൂട്ടിയെ പരിശോധിക്കുന്ന വീഡിയോ പകര്‍ത്തിയ വീഡിയോഗ്രാഫര്‍ പറയുന്നു.

സുരക്ഷാകവാടത്തിലെ പരിശോധനകഴിഞ്ഞെത്തിയ മമ്മൂട്ടി സ്വയം ദേഹപരിശോധനയ്‌ക്ക് നിന്നുകൊടുക്കുകയായിരുന്നുവെന്നും ഈ ഫൊട്ടോഗ്രാഫര്‍ പറയുന്നു. മമ്മൂട്ടിക്ക് മുന്നിലായി പോയ നടന്‍ ജയറാമും ദേഹപരിശോധന കഴിഞ്ഞാണ് ഉള്ളിലേക്ക് പോയതെന്ന് ഫൊട്ടോഗ്രാഫര്‍ വിശദീകരിക്കുന്നു. പ്രധാനപരിശോധന നടക്കുന്ന സുരക്ഷാഗേറ്റിലൂടെതന്നെയാണ് മോഹന്‍ലാലും ഉള്ളിലേക്ക് കടന്നത്.

വിവാദമായി പ്രചരിച്ച വീഡിയോയില്‍ കാണുന്നതുപോലെ സുരക്ഷാഗേറ്റ്, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ മാത്രമല്ല, ക്ഷേത്രത്തിലേക്ക് കടക്കുംമുന്‍പ് സുരക്ഷാപരിശോധനകള്‍ വേറെയും ഉണ്ടായിരുന്നു.

ലഫ്. കേണല്‍ പദവിയുള്ളതുകൊണ്ട് മോഹന്‍ലാലിനെ പരിശോധനയില്‍ നിന്നും ഒഴിവാക്കി എന്ന പ്രചാരണവും സമൂഹമാധ്യമത്തില്‍ ശക്തമായിരുന്നു. ഇതും നുണയാണ്. മോഹന്‍ലാലും പരിശോധനകഴിഞ്ഞ് തന്നെയാണ് ഉള്ളിലേക്ക് കടന്നതെന്ന് ഗുരുവായൂര്‍ പൊലീസ് എസ് എച്ച് ഒ പറയുന്നു. അനാവശ്യമായ വിദ്വേഷ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് മാധ്യമം ദിനപത്രം ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത്.

ഫാക്ട് ചെക്ക് ചെയ്തവര്‍ നല‍്കിയ സര്‍ട്ടിഫിക്കറ്റ്
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങിന് എത്തിയവര്‍ക്കുള്ള സുരക്ഷാ പരിശോധന മോഹന്‍ലാലിന് ബാധകമല്ലെന്നും മമ്മൂട്ടിയെ മാത്രമാണ് സുരക്ഷാപരിശോധനയ്‌ക്ക് വിധേയമാക്കിയതെന്നുമുള്ള അവകാശവാദവുമായി വര്‍ഗീയ പരാമര്‍ശങ്ങളോടെ മാധ്യമം, മീഡിയവണ്‍ എന്നിവര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ് അടിസ്ഥാരഹിതമാണ്.

 

 

Tags: modiMammoottyGuruvayurMedia OneMadhyamamSuresh Gopi's daughter marriageBhagya marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.