Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലമുകളിലെ ‘മിന്നല്‍ മുരളി’

കഴിഞ്ഞ 20 വര്‍ഷമായി നടന്നുവന്ന ഒരു പരീക്ഷണത്തിന്റെ വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 06:10 pm IST
in Varadyam

സ്വിറ്റ്‌സര്‍ലന്റിന്റെ വടക്ക് കിഴക്കുള്ള സാന്‍ഡിസ് പര്‍വ്വതത്തിലാണ് ആ പരീക്ഷണം നടന്നത്. മനുഷ്യചരിത്രത്തില്‍ ആദ്യമായി ഇടിമിന്നലിനെ വഴിതിരിച്ചുവിട്ട മഹാപരീക്ഷണം. ശക്തമായ ലേസര്‍ കിരണത്തിന്റെ സഹായത്തോടെയാണ് മിന്നലിന്റെ വഴിമാറ്റുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി നടന്നുവന്ന ഒരു പരീക്ഷണത്തിന്റെ വിജയം.

സാന്‍ഡിസ് മലമുകളിലെ കമ്യൂണിക്കേഷന്‍ ഗോപുരമായിരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഓരോ വര്‍ഷവും ചുരുങ്ങിയത് നൂറ് വട്ടമെങ്കിലും ഇടിവെട്ട് ഏല്‍ക്കുന്നതാണ് ഈ ടെലികമ്യൂണിക്കേഷന്‍ ഗോപുരം. അതുതന്നെയാണ് ഈ ടവര്‍ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുത്തതും. ലൈറ്റനിങ് റോഡ് എന്നുവിളിക്കുന്ന പരമ്പരാഗത മിന്നല്‍ ചാലകത്തിന്റെ സ്ഥാനത്ത് അത്യാധുനിക ലേസര്‍ ഉത്സര്‍ജനമാണ് സജ്ജീകരിച്ചത്. സെക്കണ്ടില്‍ 1000 എന്ന ആവൃതിയില്‍ പ്രകാശ സ്പന്ദനങ്ങള്‍ ആകാശത്തേക്ക് പുറപ്പെടുവിക്കുന്ന ലേസര്‍. ആഞ്ഞുവീശിയ ഇടിമിന്നലിനെ ലേസര്‍ കിരണം ഉപയോഗിച്ച് വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ടെലികമ്യൂണിക്കേഷന്‍ ടവറില്‍നിന്നും 50 മീറ്റര്‍ അകലേക്കാണ് ലേസര്‍, മിന്നലിനെ തട്ടിയകറ്റിയത്.

വാതില്‍ പുറത്ത് നടത്തിയ ഈ പരീക്ഷണഫലം ഏറെ ശ്രേഷ്ഠമാണെന്ന് ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഊര്‍ജതന്ത്ര വിദഗ്ധനായ ‘മാറ്റിസ് ക്ലെറിസി’ അടക്കം നിരവധി പേര്‍ വിലയിരുത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ ബഞ്ചമിന്‍ ഫ്രാങ്കഌന്‍ രൂപപ്പെടുത്തിയ മിന്നല്‍ ചാലകത്തിന്റെ സ്ഥാനത്തുനിന്നും മിന്നലിനെ വലിച്ചു മാറ്റാന്‍ ഏറേ കരുത്തുറ്റ ഒരു ചാലകം കലോകത്തിനു ലഭിച്ചതായി അവര്‍ വിശേഷിപ്പിച്ചു. ഈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാവുന്നതോടെ തന്ത്രപ്രധാന കേന്ദ്രങ്ങളായ വിമാനത്താവളം, റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കപ്പല്‍ശാലകള്‍, സുരക്ഷാ ലബോറട്ടറികള്‍ തുടങ്ങിയവയെ മിന്നലില്‍ നിന്നും രക്ഷിക്കാനാവുമെന്ന് അവര്‍ പറയുന്നു.

പക്ഷേ ഇക്കാര്യം വിചാരിക്കുന്നത്ര എളുപ്പമല്ലെന്ന് കരുതുന്നവരുമുണ്ട്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഇടിമിന്നലിനെ കേവലം 50 മീറ്റര്‍ വലിച്ചു നീക്കിയതിനെ വലിയ നേട്ടമായി കാണാനാവില്ലെന്ന് അവര്‍ വാദിക്കുന്നു. പരമ്പരാഗത മിന്നല്‍ ചാലകത്തിന് വലിയ തുക ചെലവ് വരും. അതുകൊണ്ടാവാം, ഈ സാങ്കേതികവിദ്യ അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താനാവുമെന്ന് കരുതുന്നില്ലെന്ന് മിന്നില്‍ ഗവേഷണ സംഘത്തിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഒറീലിയന്‍ ഹൊവാര്‍ഡ് പറഞ്ഞത്. എങ്കിലും ലേബര്‍ ചാലകം മനുഷ്യരാശിക്ക് വലിയ നേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ഗവേഷണ ഫലം റിപ്പോര്‍ട്ട് ചെയ്ത ‘നേച്ചര്‍ ഫോട്ടോണിക്‌സ്’ ജേര്‍ണല്‍ അഭിപ്രായപ്പെടുന്നു.

Tags: Experiment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

India

ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍, 60 പരീക്ഷണങ്ങള്‍ നടത്തും

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.