<strong>ന്യൂഡൽഹി:</strong> 2023 ഡിസംബറിൽ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ഫലം അറിയാം. ugcnet.nta.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഫലം പരിശോധിക്കാവുന്നതാണ്.