Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നം ശുഭസംസ്‌കാരയുക്തമാവണം

Janmabhumi Online by Janmabhumi Online
Jan 16, 2024, 08:08 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(അന്നപ്രാശന സംസ്‌കാരം തുടര്‍ച്ച)

വിശേഷാല്‍ ആഹുതി

ഗായത്രീമന്ത്രത്തിന്റെ ആഹുതികള്‍ നല്‍കിയശേഷം മുമ്പേ തയ്യാറാക്കിയ പായസം കൊണ്ട് അഞ്ച് ആഹുതികള്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രത്തോടെ നല്‍കുക. ആ പായസം യജ്ഞഭഗാവന്റെ പ്രസാദമായിത്തീരുകയാണെന്നു സങ്കല്പിക്കുക.

ഓം ദേവീം വാചമജനയന്ത
ദേവാഃ, താം വിശ്വരൂപാഃ
പശവോ വദന്തി, സാ നോ
മന്ദ്രേഷമൂര്‍ജം ദുഹാനാ,
ധേനുര്‍വാഗസ്മാനുപ
സുഷ്ടുതൈതു സ്വാഹാ
ഇദം വാചേ ഇദം ന മമ

അന്നപ്രാശനം
ആഹുതികള്‍ നല്‍കിക്കഴിഞ്ഞ് ശേഷിച്ച പായസം കൊണ്ട് കുട്ടിയെ അന്നപ്രാശനം ചെയ്യിക്കുക.

ശിക്ഷണവും പ്രേരണയും:
‘യഥാ അന്നം തഥാ മനം’ എന്ന ആപ്തവചനം സര്‍വവിദിതമാണല്ലോ. ‘ആഹാരശുദ്ധൗ സത്വശുദ്ധി’ എന്ന ശാസ്ത്രവചനവും വിജ്ഞജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അതിനാല്‍ അന്നത്തെ സംസ്‌കരിച്ചുനല്‍കേണ്ടത് ആവശ്യമാണ്.

അന്നത്തിന്റെ രൂപവും നിറവും സ്വാദും ഗുണധര്‍മ്മങ്ങളും വ്യത്യസ്തമാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. യജ്ഞമയമായ ഭാവന മുഖേന അവയിലെ സംസ്‌കാരങ്ങളുടെ സംശോധനവും നൂതനീകരണവും സാദ്ധ്യമാണ്. അതിനാല്‍ യജ്ഞത്തിലെ അവശേഷിച്ച അന്നംകൊണ്ട് അന്നപ്രാശനം നടത്തുന്നു. ഇത് ഒരു സങ്കേതം മാത്രമാണ്. ഈ പദ്ധതി സ്വാഭാവികജീവിതത്തിലും പാലിക്കണം. ബലിവൈശ്വവും നൈവേദ്യവും അര്‍പ്പിച്ചുകഴിഞ്ഞ് ആഹാരം കഴിക്കുന്ന പാരമ്പര്യം ഇതുകൊണ്ടാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഗീതയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

യജ്ഞാശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോളസ്ത്യയജ്ഞസ്യ
കുതോളന്യഃ കുരുസത്തമ
‘യജ്ഞത്തില്‍നിന്നുശേഷിച്ച അന്നം ഭക്ഷിക്കുന്നവര്‍ ശാശ്വതമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ഇങ്ങനെ ചെയ്യാത്തവന് ഈ ലോകത്തുതന്നെ സദ്ഗതി കിട്ടുന്നില്ല. പിന്നെ പരലോകത്തെ കാര്യം എന്തുപറയാനാണ്.’ ഈ വചനത്തിന്റെ അര്‍ത്ഥം ശ്രേഷ്ഠമായ സംസ്‌കാരം കലര്‍ന്ന അന്നമാണ് ഗ്രഹിക്കേണ്ടത് എന്നാണ്. ഈ വസ്തുത മനസ്സിലാക്കുകയും ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും വേണം. കുട്ടികള്‍ക്ക് സ്വാദിഷ്ടവും ആരോഗ്യദായകവുമായ ആഹാരത്തേപ്പോലെത്തന്നെ ശുഭസംസ്‌കാരയുക്തമായ അന്നവും ലഭ്യമാക്കിക്കൊടുക്കാന്‍ ശ്രമിക്കണം.

യജ്ഞത്തില്‍നിന്നു ശേഷിച്ച ആഹാരമേ കഴിക്കാവൂ. കുട്ടിയുടെ വായില്‍ ആദ്യമായി അന്നം നല്‍കുന്നതോടെ ഈ വസ്തുത ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വരുമാനത്തില്‍ നിന്ന് ആദ്യത്തെ ഭാഗം സാമൂഹ്യോന്നമനത്തിന്റെ ആവശ്യത്തിലേയ്‌ക്കുപയോഗിക്കണം. നമ്മുടെ വരുമാനത്തിന്റെ ഉപയോഗം ഏറ്റവും ആദ്യം നമ്മളേക്കാള്‍ അവശരും ദുഃഖിതരും ഗതിയില്ലാത്തവരുമായ ആളുകള്‍ക്ക് ആശ്വാസം പകരാനായി ചെയ്യണം. പണമോ സമയമോ വെറുതെ മിച്ചം വന്നാല്‍ എന്തെങ്കിലും നല്ല കാര്യത്തിനുവേണ്ടി കൊടുത്തേക്കാം എന്ന ചിന്ത ധര്‍മ്മവിരുദ്ധമാണ്. ജനനന്മയ്‌ക്കു മുന്‍ഗണന നല്‍കുക എന്നതാണ് മനുഷ്യത്വത്തിന്റെ അര്‍ത്ഥം. ദാനം ചെയ്യുന്നത് ആരുടേയും മേല്‍ ഔദാര്യം കാണിക്കലല്ല, അതു ധര്‍മ്മത്തിന്റെ ഉല്പാദനനികുതി ആണ്. എപ്രകാരം ഉല്പാദനനികുതി അടയ്‌ക്കാതെ ചരക്ക് ഫാക്ടറിക്കു പുറത്തുകൊണ്ടുപോകാന്‍ അനുവാദം ഇല്ലയോ, അതേ പ്രകാരം ജനനന്മയ്‌ക്കുവേണ്ടിയുള്ള സംഭാവന നല്‍കാതിരുന്നാല്‍ ശരീരവും മനസ്സും ധനവും അശുദ്ധവും അനുപയോഗ്യവുമായി കഴിയുന്നു.

ഇതുപോലെയുള്ള അയോഗ്യമായ ഉപയോഗം അനഭിലഷണീയവും ധര്‍മ്മവിരുദ്ധവുമായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. നിയമത്തില്‍ ഇതിനു ശിക്ഷ കല്പിച്ചിട്ടില്ലെങ്കിലും ദൈവികവ്യവസ്ഥയില്‍ ഇത് ശിക്ഷാര്‍ഹമാണ്. പായസം ഊട്ടുന്ന സമയത്ത് മാതാപിതാക്കള്‍ അധികമാത്രയുടേയും അയോഗ്യമായ ആഹാരത്തിന്റെയും അപകടം മനസ്സിലാക്കുകയും കുട്ടിയെ എന്തും ഊട്ടുന്ന സമയത്തും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്ന കാര്യം സകല മാതാപിതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ആഹാരം കൊടുക്കുകയും ഊട്ടുകയും ചെയ്യുന്നതിന്റെ ചുമതല കുറച്ചുപേരുടെ മേല്‍ മാത്രമേ ആകാവൂ. ആരെങ്കിലും എന്തെങ്കിലും എപ്പോള്‍ വേണമെങ്കിലും കുട്ടിയുടെ വായില്‍ കയറ്റിക്കൊടുക്കുന്നതിനെ നിരോധിച്ചിരിക്കേണ്ടത് കുട്ടിയുടെ ജീവിതരക്ഷാപരമായ ദൃഷ്ടിയില്‍ മഹത്വമേറിയ സംഗതിയാണ്. ഇതിനുവേണ്ടി വീട്ടിലെ അന്തരീക്ഷം ആകമാനം മാറ്റേണ്ടതാണ്. മുളകും മസാലകളും തിന്നും, ചായയും കാപ്പിയും കുടിച്ചും കുട്ടി തന്റെ കുടലും രക്തവും ചീത്തയാക്കരുത്. ഇങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടിയുടെ ആഹാരത്തില്‍നിന്നു മാത്രമല്ല, വീട്ടിലെ സകലരുടേയും ആഹാരത്തില്‍നിന്ന് ഇത്തരം അയോഗ്യമായ വസ്തുക്കള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം താമസിയാതെ മറ്റുള്ളവരെ അനുകരിച്ചു കുട്ടിയും അക്കാര്യങ്ങളെല്ലാം ശീലിക്കും. വീട്ടിലെ അന്തരീക്ഷം എപ്രകാരമുള്ളതാണോ, മറ്റുള്ളവരുടെ ശീലങ്ങള്‍ എന്തൊക്കെയാണോ, അവയില്‍നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ സാദ്ധ്യമല്ല.

ക്രിയയും ഭാവനയും:
പായസത്തിന്റെ അല്പം അംശം സ്പൂണ്‍ കൊണ്ടെടുത്ത് മന്ത്രം ചൊല്ലുന്നതോടെ കുട്ടിയുടെ വായില്‍ കൊടുക്കുക. യജ്ഞാവശിഷ്ടമായ ആ പായസം അമൃതതുല്യമായ ഗുണങ്ങള്‍ കലര്‍ന്നതാണെന്നും അതു കുട്ടിയുടെ ശാരീരികാരോഗ്യവും മാനസികസന്തുലനവും വൈചാരിക ഉല്‍കൃഷ്ടതയും സ്വഭാവശുദ്ധിയെപ്പറ്റി വിശ്വസനീയതയും നേടാനുള്ള മാര്‍ഗ്ഗം തെളിക്കുമെന്നും സങ്കല്പിക്കുക.

ഓം അന്നപതേളന്നസ്യ നോ
ദേഹ്യനമീവസ്യ ശുഷ്മിണഃ
പ്രപ്രദാതാരം താരിഷളഊര്‍ജ്ജം
നോ ധേഹി ദ്വിപദേ ചതുഷ്പദേ

ഇതിനുശേഷം സ്വിഷ്ടകൃതഹോമം മുതല്‍ വിസര്‍ജ്ജനം വരെയുള്ള കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. വിസര്‍ജ്ജനത്തിനു മുമ്പായി സകലരും കുട്ടിയെ ആശീര്‍വദിക്കുക. വിസര്‍ജ്ജനവും ജയഘോഷവും കഴിഞ്ഞ് പരിപാടി സമാപിപ്പിക്കുക.

Tags: Gayatri MantraSub-Hinduismauspicious
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗായത്രീമന്ത്രം ജപിയ്‌ക്കുമ്പോള്‍ മനസിനും ശരീരത്തിനും ഏറെ ഗുണകരം : ഏറെ ശക്തിയുള്ള മന്ത്രമാണ് ഇതെന്ന് വിശ്വാസം

Samskriti

ഗായത്രീ മന്ത്രം: പദവിവരണം

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

ഗായത്രി ഉപാസനയുടെ ലളിതമായ വിധി

Samskriti

വിജനതയിലെ സഹചാരികള്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies