Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മാലദ്വീപില്‍ ഇനി സിനിമാ ഷൂട്ടിങ് വേണ്ട, അവധിയാഘോഷിക്കാനും പോകരുത്’; സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 06:22 pm IST
in Entertainment

ന്യൂഡല്‍ഹി: മാലദ്വീപില്‍ സിനിമകള്‍ ഷൂട്ട് ചെയ്യുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരോട് സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ തങ്ങളുടെ ദ്വീപുകളില്‍നിന്ന് പിന്‍വലിക്കണമെന്ന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച പ്രധാനമന്ത്രിക്കെതിരെ ചില മാലദ്വീപ് മന്ത്രിമാര്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാലദ്വീപ് ബഹിഷ്‌ക്കരണം തുടരുകയാണ്. ആയതിനാല്‍ അവധി ആഘോഷിക്കുന്നതിനായി ആരും മാലദ്വീപിലേക്ക് പോകരുതെന്നും സുരേഷ് ശ്യാംലാല്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയോടെയാണ് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യവും മാലദ്വീപ് സന്ദര്‍ശിക്കുന്നതിനെതിരെയും സിസിനിമാതാരങ്ങളും കായികതാരങ്ങളും രംഗത്തെത്തിയിരുന്നു. സിനിമാമേഖലയിലുള്ളവര്‍ മാലദ്വീപ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വരുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്.

#WATCH | Maharashtra | President of All Indian Cine Workers Association (AICWA), Suresh Shyamlal says, "Maldives government has asked the Indian government to withdraw the Indian Army from their islands by March 15. Some days ago, some Maldives ministers had used wrong words… pic.twitter.com/UUAoFY5oSE

— ANI (@ANI) January 15, 2024

കഴിഞ്ഞദിവസം മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയെന്ന് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന. പകരം ലക്ഷദ്വീപിലേയ്‌ക്ക് പോകുമെന്നും പറഞ്ഞു. ഈ മാസം 17ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകാന്‍ ഇരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. പക്ഷേ ടിക്കറ്റ് റദ്ദാക്കി. അടുത്തയാഴ്ച ലക്ഷദ്വീപിലേയ്‌ക്ക് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഭാരതത്തിന്റെ സൈനികരെ ദ്വീപില്‍ നിന്ന് പുറത്താക്കും എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് മുഹമ്മദ് മുയ്സു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. അധികാരത്തിലേറ്റന്നാള്‍ മുതല്‍ പ്രകോപനപരമായ വാക്‌ധോരണികള്‍ പുറപ്പെടുവിക്കുന്നുണ്ട്. അവസാനമായി കഴിഞ്ഞദിവസം മാലദ്വീപിലെ ഭാരതത്തിന്റെ സൈനിക സാന്നിധ്യം മാര്‍ച്ച് 15ന് മുമ്പായി അവസാനിപ്പിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ മുയ്‌സു ഭാരതത്തിനെതിരായ പ്രസ്താവനകള്‍ തുടരുകയാണ്. എന്നാല്‍ ഇതിനിടെയാണ് മാലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മുയ്‌സുവിനെ നേരിടേണ്ടി വന്നത്.

ഭാരതത്തിന്റെ 77 സൈനികരാണ് മാലദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ഹെലികോപ്ടറുകള്‍ ഭാരതം മാലദ്വീപിന് സൗജന്യമായി നല്കിയിരുന്നു. ആദ്യ ഹെലികോപ്ടറിന്റെ ചുമതലയില്‍24 സൈനികരും രണ്ടാമത്തെ ഹെലികോപ്ടറിന്റെ
ചുമതലയില്‍ 26 സൈനികരുമാണുള്ളത്. ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റിന്റെ ചുമതലയ്‌ക്കായി 25 പേരും അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് സൈനികരും മാലദ്വീപിലുണ്ട്. സൈനിക സാന്നിധ്യം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ഉന്നതതല സമിതി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

 

 

Tags: Narendra ModimaldivesCine Workers Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Editorial

ജനനായകന്റെ ജൈത്രയാത്ര

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.