Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യ കളിയില്‍ ഗോകുലം കേരളയ്‌ക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 02:02 am IST
inFootball

ഭൂവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഗോകുലം കേരളയ്‌ക്ക് തോല്‍വി. കരുത്തരായ മുംബൈ സിറ്റിയോടു പൊരുതി നിന്ന ഗോകുലം ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനല്‍റ്റി ഗോളിലൂടെയാണ് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഗോകുലത്തിന്റെ തോല്‍വി.
25-ാം മിനിറ്റില്‍ നായകന്‍ അലെക്‌സ് സാഞ്ചസ് ആണ് ഗോകുലത്തെ ഹെഡ്ഡറിലൂടെ ഗോള്‍ നേടി മുന്നിലെത്തിച്ചത്. ഈ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതി ഗോകുലം തങ്ങളുടേതാക്കി.

രണ്ടാം പകുതിയിലും ഗോകുലം മികച്ച ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 77-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടി. വലത് വശത്ത് കൂടി പന്തുമായി മുന്നേറിയ മുംബൈയുടെ എല്‍ ഖയാതി നല്‍കിയ ത്രൂബോളിനെ ആയുഷ് ഛികാറാ ഗോളാക്കി മാറ്റി. മുംബൈ ഗോകുലത്തിനൊപ്പമെത്തി. പിന്നീട് മത്സരം സമനിലയില്‍ പര്യവസാനിക്കുമെന്നിരിക്കെയാണ് മുംബൈ സിറ്റി നാടകിയീമായി പെനല്‍റ്റി നേടിയെടുത്തതും ഗോളടിച്ചതും. പത്ത് മിനിറ്റോളം നീണ്ട ഇന്‍ജുറി ടൈമില്‍ 90+8-ാം മിനിറ്റില്‍ എല്‍ ഖയാതി തൊടുത്ത സ്‌പോട്ട് കിക്ക് വലയില്‍ കയറി.

സൂപ്പര്‍ കപ്പ് ഗ്രൂപ്പില്‍ സിയില്‍ ഗോകുലത്തിന് ഇനി ചെന്നൈയിന്‍ എഫ്‌സിയെയും പഞ്ചാബ് എഫ്‌സിയെയും ആണ് നേരിടാനുള്ളത്. ചൊവ്വാഴ്ച ചെന്നൈയിനുമായാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.

Tags: Gokulam KeralaSuper cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

Football

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

Football

സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗി ഗോകുലം കേരളയില്‍

Football

ആദ്യം സൂപ്പര്‍ കപ്പ്… അധികം വൈകാതെ വീണ്ടും യോഗം വിളിക്കുമെന്ന് എഐഎഫ്എഫ്

Football

ഗോകുലം കേരളയ്‌ക്ക് തോല്‍വി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.