Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എഎഫ്‌സി ഏഷ്യന്‍ കപ്പ് കിക്കോഫ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 01:19 am IST
inFootball

ലൂസെയ്ല്‍: ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഖത്തറും ലബനനും തമ്മില്‍ ഏറ്റുമുട്ടും. ഭാരത സമയം രാത്രി 9.30നാണ് കിക്കോഫ്.

2022 ലോകകപ്പ് ഫൈനലിലെ വാശിയേറിയ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തിന് ശേഷം ലൂസെയ്ല്‍ സ്‌റ്റേഡിയം സാക്ഷിയാകുന്ന ഏറ്റവും വലിയ മത്സരമാണ് നാളെ അരങ്ങേറുക. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് മാസങ്ങളോളം വൈകിയാണ് നാളെ ആരംഭിക്കുക. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്‌സി) തീരുമാന മനുസരിച്ച് ചൈനയിലാണ് കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. കോവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷം മുമ്പേ ചൈന ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഖത്തര്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഖത്തര്‍ അടക്കമുള്ള മദ്ധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കനത്ത ചൂട് കാലമായിരിക്കും. അത് കണക്കിലെടുത്ത് ടൂര്‍ണമെന്റ് അനുയോജ്യമായ കാലാവസ്ഥ പരിഗണിച്ച് ജനുവരിയിലേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോളിലും ഈ മാറ്റം പ്രകടമായിരുന്നു. സാധാരണ ഗതിയില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഫിഫ ലോകകപ്പ് ഫു്ടബോള്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ ചൂട് കാരണമാണ് വേദി നിശ്ചയിച്ചപ്പോള്‍ തന്നെ കാലാവസ്ഥ അനുയോജ്യമായ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് ടൂര്‍ണമെന്റ് മാറ്റിവച്ചത്.

Tags: AFC Asian cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഎഫ്‌സി ഏഷ്യന്‍ കപ്പ്: ചരിത്രത്തില്‍ ആദ്യമായി വനിതാ റഫറി ഭാരതവും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിക്കും

Football

കരുത്തറിയിക്കണം ഭാരതത്തിന് തുടക്കം ഇന്ന് ഓസ്‌ട്രേലിയയുമായി

Gulf

ഹയ്യ വിസകളുടെ സാധുത നീട്ടി ഖത്തർ : ഫെബ്രുവരിയിലെ എഎഫ്സി ഏഷ്യൻ കപ്പ് ഫൈനൽ മുഖ്യ ഘടകം: ഔദ്യോഗിക പന്തും പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.