Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി സ്റ്റാലിന്‍ അദാനിയെ വെറുക്കുമോ? അദാനി തമിഴ്നാട്ടില്‍ നിക്ഷേപിച്ചത് 42,700 കോടി

ഇനി അദാനിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ശബ്ദിച്ചാലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മിണ്ടില്ല. കാരണം തമിഴ്നാട്ടിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നിര്‍ണ്ണായകശക്തിയായി മാറുകയാണ് അദാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 09:43 pm IST
inIndia

ചെന്നൈ ഇനി അദാനിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ശബ്ദിച്ചാലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മിണ്ടില്ല. കാരണം തമിഴ്നാട്ടിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നിര്‍ണ്ണായകശക്തിയായി മാറുകയാണ് അദാനി.

അവിടെ തമിഴ്നാട് ആഗോള നിക്ഷേപകസംഗമത്തില്‍ പങ്കെടുത്ത അദാനി അവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത് 42,700 കോടി രൂപയാണ്. ഹരിതോര്‍ജ്ജം എന്ന പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി മുടക്കുന്നത് 24,500 കോടി രൂപയാണ്. ഇത് സംബന്ധിച്ച കരാറില്‍ അദാനി പോര്‍ട്സ് ആന്‍റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എംഡി കരണ്‍ അദാനിയുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പിട്ടു.

In #TamilNadu, our investments fuel a dynamic shift. From ports to green energy, we're not just developing; we're propelling a story of growth, dreams, and ambition. Excited to play a pivotal role in Tamil Nadu's transformation! @AdaniOnline @mkstalin #TNGIM2024

Read more:… pic.twitter.com/9sPLzyEBBW

— Karan Adani (@AdaniKaran) January 9, 2024

അംബുജ സിമന്‍റ്, സിറ്റി ഗ്യാസ് എന്നിവയാണ് 18200 കോടി നിക്ഷേപിക്കും. മൂന്ന് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളാണ് അംബുജാ സിമന്‍റ് തമിഴ്നാട്ടില്‍ ആരംഭിക്കുക. ഇതിന് 3500 കോടി നിക്ഷേപിക്കും. ചെന്നൈയിലും മറ്റ് ഉപനഗരങ്ങളിലും ഗ്യാസ് നല്‍കുന്ന സിറ്റി ഗ്യാസ് പദ്ധതിയ്‌ക്കായി അദാനി ടോട്ടല്‍ ഗ്യാസ് 1568 കോടി നിക്ഷേപിക്കും.

അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതി പുതുമയാണ്. തെന്‍മല, അല്ലേരി, ആളിയാര്‍ എന്നിവിടങ്ങളില്‍ നിന്നും 4,399 മെഗാവാട്ട് ഗ്രീന്‍ എനര്‍ജി നിര്‍മ്മിക്കുന്നതാണ് ഈ പദ്ധതി. ഇതിനാണ് 24500 കോടി രൂപ നിക്ഷേപിക്കുക.

ഹൈപ്പര്‍ സ്കെയില്‍ ഡേറ്റാ സെന്‍ററിന് 13,200 കോടി നിക്ഷേപിക്കും. അദാനി കോണെക്സ് എന്ന കമ്പനിയാണ് ഡേറ്റ സെന്‍റര്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്നത്. ചെന്നൈയിലെ സിപ് കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്‍ററിന്റെ ശേഷി കൂട്ടി ഉപയോഗിക്കുന്നതാണ് മറ്റൊരു പദ്ധതി.

ഇക്കുറി തമിഴ്നാട് ആഗോള നിക്ഷേപകസംഗമം ആരംഭിയ്‌ക്കും മുന്‍പ് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രിയായിക്കൂടി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള മിക്ക വന്‍കിട ബിസിനസുകാരും തമിഴ്നാട്ടില്‍ നിക്ഷേപിക്കാനായി എത്തിയിരുന്നു.

Tags: Gautam adaniStalinM.K.StalinAdani green energyTamil Nadu global investment meetAdani total gasadani connex
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

World

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.