Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിരവധി തവണ ബോഡി ഷെയ്‌മിങ് നേരിടേണ്ടി വന്നിട്ടുണ്ട്;വിജയ് സേതുപതി

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ച് നടൻ വിജയ് സേതുപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 07:29 pm IST
inEntertainment

തമിഴ് ചലച്ചിത്ര ലോകത്ത് നായകനായും വില്ലനായും വിസ്മയം തീർക്കുന്ന നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരത്തിന് കേരളത്തിലും ധാരാളം ആരാധകർ ഉണ്ട്. കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലുടെ കഴിഞ്ഞ വർഷവും താരം പ്രശംസിക്കപ്പെട്ടിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ മെറി ക്രിസ്‌മസിന്റെ പ്രമോഷൻ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോൾ. പൊതുവേദികളിൽ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലാത്ത താരം, ലോ പ്രൊഫൈൽ നിലനിർത്താനാണ് ശ്രമിക്കാറ്. അധികമായി തുറന്നുകാണിക്കപ്പെടുന്നത് കഥാപാത്രങ്ങളെ കണക്ട് ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിൽ ഭയമുണ്ടെന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.

ഞാൻ വളരെയധികം എക്സ്പോഷർ ഭയപ്പെടുന്നു, കാരണം അത് എന്റെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും പ്രേക്ഷകരിൽ നിന്ന് അകറ്റിയേക്കാം. അവരെ സിനിമ കാണുമ്പോൾ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഇൻസ്റ്റഗ്രാമിൽ പോലും ഒന്നോ രണ്ടോ ഫോട്ടോ മാത്രമാണുള്ളത്. നേരത്തെ ഒന്നോ രണ്ടോ അവാർഡ് ഷോകൾ മാത്രമാണ് ഉണ്ടായിരുന്നത്, അതുകൊണ്ട് തന്നെ താരങ്ങളെ കുറച്ച് നിമിഷം മാത്രമേ കാണാനും സാധിക്കൂ. ഇന്ന് ഒത്തിരി എക്സ്പോഷർ ലഭിക്കുന്നുണ്ട്, അതെന്നെ ഭയപ്പെടുത്തുന്നു,” വിജയ് സേതുപതി പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന സേതുപതി, ഒരിക്കൽ ഒരു അവാർഡ് ദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിനായി, ‘തനിക്ക് വസ്ത്രമില്ലാത്തതിനാൽ പങ്കണ്ടെടുക്കില്ലാ’ എന്ന കാരണത്താൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. “അഭിമുഖത്തിൽ പങ്കെടുക്കുന്നതിനു മുൻപ് ഞാൻ ഒന്ന് മെഡിറ്റേറ്റ് ചെയ്യും. ഫോണിലെ നെഗറ്റീവായ ഒന്നിലും നോക്കില്ല. അതുകൊണ്ട് ബ്രെയിൻ നൽകുന്ന ഉത്തരം എന്തായാലും അത് ഒരു ചൊയിസ് ആയിരിക്കും.” സേതുപതി പറഞ്ഞു.

ശ്രീറാം രാഘവൻ, കത്രീന കൈഫ് എന്നിവർക്കൊപ്പമാണ് വിജയ് സേതുപതി മെറി ക്രിസ്മസ് പ്രമോഷനെത്തിയത്. ജനുവരി 12 ന് റിലീസാകുന്ന ചിത്രത്തിൽ രാധിക ആപ്‌തെ, സഞ്ജയ് കപൂർ, വിനായക് പഥക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും തമിഴിലും ചിത്രം പുറത്തിറങ്ങും.

Tags: vijay sethupathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.