Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമിയിലെ റാഗിങ്: ഇരയുടെ അമ്മയായ ഹൈക്കോടതി അഭിഭാഷകയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 10:10 pm IST
inKerala
മര്‍ദനത്തില്‍ പരിക്കേറ്റ അഡ്വ. നിഷ പ്രവിന്‍, അവൈ്വദ്

മര്‍ദനത്തില്‍ പരിക്കേറ്റ അഡ്വ. നിഷ പ്രവിന്‍, അവൈ്വദ്

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ മാതാവിനെയും എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. ഹൈക്കോടതി അഭിഭാഷകയും ആലപ്പുഴ മഹിളാ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുമായ നിഷ പ്രവിനെയാണ്(40) എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചത്. ലോ അക്കാദമിയിലെ എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും എസ്എഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
നവംബര്‍ ആറിന് നിഷയുടെ മകനും കോളജിലെ ഒന്നാം വര്‍ഷവിദ്യാര്‍ഥിയുമായ എസ്.അര്‍ജുനെ(18) കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഡി.എസ്.അര്‍ജുന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തിരുന്നു. ഇതില്‍ അര്‍ജുന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് കോളജിലെ ക്രിസ്മസ് ആഘോഷവേളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ട് അര്‍ജുനനെയും സുഹൃത്തുകളെയും മര്‍ദിച്ചിരുന്നു.

അര്‍ജുന്റെ മാതാപിതാക്കളായ നിഷയും പ്രവിന്‍ ശേഖറും പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനന്തജിത്ത്, ഷഫാന്‍ ഷാ, യൂണിറ്റ്‌സെക്രട്ടറി ഡി.എസ്. അര്‍ജുന്‍, അബിന്‍രത്‌ന, അലന്‍ എന്നിവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തു. എന്നാല്‍ റാഗിങ് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
തിങ്കളാഴ്ച കേസിന്റെ ഭാഗമായി മഹസര്‍ തയ്യാറാക്കുന്നതിന് പേരൂര്‍ക്കട പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് അര്‍ജുനും മാതാപിതാക്കളായ നിഷയും പ്രവിന്‍ ശേഖറും കോളജിലെത്തിയത്. ചായകുടിക്കാന്‍ ക്യാന്റീനിലെത്തിയ നിഷയെ ഒരുസംഘം എസ്എഫ്‌ഐക്കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ എബിവിപി കോളജ് യൂണിറ്റ് സെക്രട്ടറി അദൈ്വത്, പ്രവര്‍ത്തകരായ ശ്രീതു, രേഷ്മ എന്നിവര്‍ക്കും മര്‍ദനമേറ്റു. നിഷയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഷ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമം നടത്താന്‍ പോലീസിന്റെ ഒത്താശ 
റാഗിങ് നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിച്ചതാണ് വിദ്യാത്ഥിയുടെ അമ്മയ്‌ക്കും മര്‍ദനം ഏല്‍ക്കാന്‍ ഇടയായത്. റാഗിങിന് ഇരയായ വിദ്യാര്‍ഥിക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ എസ്എഫ്‌ഐക്കാരായ സമൂഹിക വിരുദ്ധര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപടാണ് പോലീസ് സ്വീകരിച്ചത്.
റാഗിങ് ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇവര്‍ കോളജില്‍ നിരന്തരം വന്നു പോയിട്ടും പോലിസ് കണ്ടില്ലെന്ന് നടിച്ചു. റാഗിങിനെ തുടര്‍ന്ന് കോളജിനു മുന്നില്‍ പോലീസ് പട്രോളിംങ് ശക്തമാക്കിയിരുന്നു. ഈ പോലീസുകാരുടെ മുന്നിലൂടെയാണ് പ്രതികളായ എസ്എഫ്‌ഐക്കാര്‍ കോളജിലേക്ക് പോകുന്നതും തിരകെ പോകുന്നതും. ഭരണത്തണലില്‍ ഇവര്‍ വീണ്ടും അക്രമം നടത്തി. പ്രതികളായ എസ്എഫ്‌ഐക്കാര്‍ കോളജില്‍ നിരന്തരം അക്രമം നടത്താറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്‌ഐ ഗുണ്ടകളുടെ പ്രവര്‍ത്തനം കോളജിന്റെ അധ്യാപനത്തെയും തടസപ്പെടുത്താറുണ്ട്.

Tags: RaggingLaw AcademiSFII
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

Kerala

ഓണാഘോഷത്തിന് മുണ്ടുടുക്കരുത്, സീനിയേഴ്സിനെ ബഹുമാനിക്കണം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

Editorial

റാഗിങ്ങിനിടമില്ലാത്ത ക്യാമ്പസുകളുണ്ടാവട്ടെ

Kerala

റാഗിങ്: കടുത്ത ശിക്ഷയ്‌ക്ക് നിയമം നടപ്പാക്കണം- ഹൈക്കോടതി

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.