Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ഷധര്‍മ പുരസ്‌കാരം റാണി മോഹന്‍ ദാസിനും ഡോ. എസ്. ശ്രീകലാദേവിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 02:31 am IST
in Kerala
റാണി മോഹന്‍ദാസ്, ഡോ. ശ്രീകലാദേവി

റാണി മോഹന്‍ദാസ്, ഡോ. ശ്രീകലാദേവി

തിരുവനന്തപുരം: ഹിന്ദു ധര്‍മ്മപരിഷത്ത് ആര്‍ഷധര്‍മ്മ പുരസ്‌കാരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസിനും പ്രൊഫ. ജി .ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ഡോ. എസ്.ശ്രീകലാദേവിക്കും നല്‍കും. ആധ്യാത്മിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് നല്‍കി വരുന്ന സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്‌കാരം. നാലു ദശാബ്ദത്തിലേറെയായി വിവിധ മേഖലകളില്‍ റാണി മോഹന്‍ദാസ് നല്‍കുന്ന സേവനം മാതൃകാപരവും മഹത്തരവുമാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തിയതായി ഹിന്ദുധര്‍മപരിഷത് അധ്യക്ഷന്‍ എം.ഗോപാല്‍ പറഞ്ഞു. 12 ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പുരസ്‌കാരം സമ്മാനിക്കും.

വൈജ്ഞാനിക അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നല്‍കുന്ന പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ഡോ. എസ്.ശ്രീകലാദേവി എഴുതിയ ‘ഭാരതീയവിദ്യാഭ്യാസം സഹസ്രാബ്ദങ്ങളിലൂടെ’ എന്ന പുസ്തകത്തിനു നല്‍കും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രഭാവം കണ്ടെത്തുന്നതിലും അതു നിര്‍വ്വഹിച്ച നാനാമുഖമായ പ്രയോജനങ്ങളെ വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്യുന്നതിലും രചയിതാവ് പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. ഈ ഗ്രന്ഥം തയ്യാറാക്കി സമര്‍പ്പിപ്പിച്ചതിലൂടെ ഡോ. ശ്രീകലാദേവി മഹത്തായ കര്‍മ്മമാണ് നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി എകകണ്ഠമായി അഭിപ്രായപ്പെട്ടു. 10ന് വൈകുന്നേരം. 6ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

Tags: Rani Mohan DasDr. S. Srikala DeviArshadharma awardHindu Dharma Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നത്തെ ഫെമിനിസം തെറ്റിദ്ധരിക്കപ്പെടുന്നു; പുരാണകഥകളിലെ സ്ത്രീകൾ സ്ത്രീത്വത്തെ അഘോഷിച്ചുകൊണ്ട് ജീവിച്ചവർ: സിതാര ബാലകൃഷ്ണന്‍

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാതൃത്വം ലഹരിയാകണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സിതാര ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

ഇന്നത്തെ ഫെമിനിസം തെറ്റിദ്ധരിക്കപ്പെടുന്നു: സിതാര ബാലകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

നൂറ് വർഷം പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി ; ദുരുദ്ദേശ്യപരമെന്ന് ജഡ്ജി സ്വാമിനാഥൻ

പകര്‍ച്ചവ്യാധികള്‍ പടരുന്നു, ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല, 13849 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ എത്തി, തിരുവനന്തപുരത്ത് എം പോക്‌സ്

ജാർഖണ്ഡ് : രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം : കോൺഗ്രസിന് കനത്ത തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.