Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്റെ അനുശോചന പ്രമേയം കുടുംബത്തിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 12:42 am IST
in Kerala
ആര്‍എസ്എസ് അഖില ഭാരത കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്റെ അനുശോചന സന്ദേശം ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹന ചന്ദ്രന്‍, മുതിര്‍ന്ന പ്രചാരക് എ.എം.കൃഷ്ണന്‍ എന്നിവര്‍ മണ്ണാറശാല കുടുംബാംഗം എന്‍. ജയദേവന് കൈമാറുന്നു

ആര്‍എസ്എസ് അഖില ഭാരത കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്റെ അനുശോചന സന്ദേശം ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹന ചന്ദ്രന്‍, മുതിര്‍ന്ന പ്രചാരക് എ.എം.കൃഷ്ണന്‍ എന്നിവര്‍ മണ്ണാറശാല കുടുംബാംഗം എന്‍. ജയദേവന് കൈമാറുന്നു

ഹരിപ്പാട്: മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്റെ ഓര്‍മ്മയ്‌ക്ക് ആര്‍എസ്എസ് അഖില ഭാരത കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച അനുശോചന സന്ദേശം മണ്ണാറശാലാ കുടുംബത്തിന് കൈമാറി.

കഴിഞ്ഞ ആഗസ്തിലായിരുന്നു അമ്മയുടെ സമാധി. ഗുജറാത്തിലെ ഭുജില്‍ നവംബര്‍ അഞ്ചു മുതല്‍ എഴുവരെയാണ് കാര്യകാരി മണ്ഡല്‍ നടന്നത്. ഭാരതത്തിലെ ആത്മീയാചാര്യര്‍, വിശിഷ്ടരായ വ്യക്തികള്‍ അന്തരിച്ചാല്‍, പ്രതിനിധി സഭ അനുശോചനം രേഖപ്പെടുത്തും.

ആര്‍എസ്എസ് സര്‍സംഘചാലകിന്റെ കൈയ്യൊപ്പോട് കൂടിയ സന്ദേശം ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹന ചന്ദ്രന്‍, മുതിര്‍ന്ന പ്രചാരക് എ.എം.കൃഷ്ണന്‍ എന്നിവരില്‍ നിന്ന് മണ്ണാറശാല കുടുംബത്തിലെ എന്‍. ജയദേവന്‍ ഏറ്റുവാങ്ങി. കുടുംബാംഗം കിരണ്‍ വി.ഗോവിന്ദ്, ചെങ്ങന്നൂര്‍ ജില്ലാ സംഘചാലക് ഡി. ദിലീപ്, ഖണ്ഡ് സംഘചാലക് ഡി. ദാമോദരന്‍ പോറ്റി, ജില്ലാ കാര്യവാഹ് പി.ജെ. മധുപ്രസാദ്, ഖണ്ഡ് കാര്യവാഹ് ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: condolenceMannarashala Umadevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി അറേബ്യ, യുഎഇ, ഇറാൻ… ദൽഹി സ്ഫോടനത്തിന് ശേഷം ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു ; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി

News

പാലം അപകടം: പ്രധാനമന്ത്രി അനുശോചിച്ചു

Kerala

നാടകനടൻ, സംവിധായകൻപി.എൻ. രാജൻ നമ്പൂതിരി അന്തരിച്ചു

India

ഫ്രാൻസിസ് മാർപാപ്പ എല്ലാ മനുഷ്യരെയും മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമ: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

India

കോമഡിക്കൊട്ടും കുറവില്ല, കോണ്‍ഗ്രസിനെ വിപ്‌ളവ പാര്‍ട്ടിയാക്കി കനയ്യകുമാര്‍, മരിക്കാത്തവര്‍ക്കും അനുശോചനം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.