Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടിച്ച കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 09:34 pm IST
in Kerala

തിരുവനന്തപുരം: ഇന്റര്‍ പോളിന്റെ സഹായത്തോടെ സൗദി അറേബ്യയില്‍ നിന്ന് അറസ്സ് ചെയ്ത് നാട്ടിലെത്തിച്ച കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.സിപിഎം പ്രവര്‍ത്തകന്‍ ആറ്റിപ്ര മണ്‍വിള കുന്നില്‍ വീട്ടില്‍ മുരളീധരന്‍ നായരെ കൊന്ന കേസില്‍ സുധീഷിനെയാണ് ജില്ലാ കോടതി വെറുതെ വിട്ടത്. മണ്‍വിള ഭാഗത്തെ കടകളില്‍ കയറി ഗുണ്ടാപിരിവ് നടത്തുന്നത്ത പോലീസി്ല്‍ അറിയച്ചതിലുള്ള വിരോധമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
പ്രതി വിദേശത്തു കടന്നെന്നും പോലീസ് സഹായിച്ചെന്നും ആരോപിച്ച് സിപിഎം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇടപെട്ട് സൗദിയില്‍നിന്ന് ഇന്റര്‍ പോളിന്റെ സഹായത്തോടെ സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ മുടക്കി പ്രതിയെ നാട്ടിലെത്തിച്ചത് കേരളപോലീസിന്റെ നേട്ടമായി പറഞ്ഞിരുന്നു.
പ്രതിക്കുവേണ്ടി കുളത്തൂര്‍ എല്‍ ആര്‍ രാഹുല്‍, വെള്ളറട ആര്‍ രതിന്‍ എന്നിവര്‍ ഹാജരായി

ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടിച്ച
കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: ഇന്റര്‍ പോളിന്റെ സഹായത്തോടെ സൗദി അറേബ്യയില്‍ നിന്ന് അറസ്സ് ചെയ്ത് നാട്ടിലെത്തിച്ച കൊലക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.സിപിഎം പ്രവര്‍ത്തകന്‍ ആറ്റിപ്ര മണ്‍വിള കുന്നില്‍ വീട്ടില്‍ മുരളീധരന്‍ നായരെ കൊന്ന കേസില്‍ സുധീഷിനെയാണ് ജില്ലാ കോടതി വെറുതെ വിട്ടത്. മണ്‍വിള ഭാഗത്തെ കടകളില്‍ കയറി ഗുണ്ടാപിരിവ് നടത്തുന്നത്ത പോലീസി്ല്‍ അറിയച്ചതിലുള്ള വിരോധമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
പ്രതി വിദേശത്തു കടന്നെന്നും പോലീസ് സഹായിച്ചെന്നും ആരോപിച്ച് സിപിഎം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഇടപെട്ട് സൗദിയില്‍നിന്ന് ഇന്റര്‍ പോളിന്റെ സഹായത്തോടെ സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ മുടക്കി പ്രതിയെ നാട്ടിലെത്തിച്ചത് കേരളപോലീസിന്റെ നേട്ടമായി പറഞ്ഞിരുന്നു.
പ്രതിക്കുവേണ്ടി കുളത്തൂര്‍ എല്‍ ആര്‍ രാഹുല്‍, വെള്ളറട ആര്‍ രതിന്‍ എന്നിവര്‍ ഹാജരായി

Tags: Interpol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിശാക്ലബ്ബിലെ തീപിടിത്തം: ഉടമകള്‍ ഫൂക്കറ്റില്‍, പിടികൂടാന്‍ ഇന്റര്‍പോളിന്‌റെ സഹായം തേടി ഗോവ പൊലീസ്

Kerala

യുക്തിവാദി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

ദുബായില്‍ അറസ്റ്റിലായ 6000 കോടിയുടെ ഓണ്‍ലൈന്‍ വാതുവെപ്പ് തട്ടിപ്പ് നടത്തിയ മഹാദേവ് ആപ് ഉടമ സൗരഭ് ചന്ദ്രകാര്‍ (ഇടത്ത്)
India

ഇന്ത്യയില്‍ കുറ്റം ചെയ്ത് ദുബായില്‍ ഒളിക്കുന്ന പണി ഇനി നടപ്പില്ല, ഇന്ത്യ-യുഎഇ ബന്ധം ശക്തം; മഹാദേവ് ആപ് തട്ടിപ്പിലെ മുഖ്യന്‍ ദുബായില്‍ പിടിയില്‍

Kerala

അവയവക്കടത്ത് കേസ് ; ഹൈദരാബാദിൽ മൂന്നാമനെ തേടി കേരള പോലീസ് 

India

മലയാളിയുള്‍പ്പെടെ രണ്ടു പ്രതികളെ കണ്ടെത്തി നാട്ടിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍; പിടിയിലായത് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ചവര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.