Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ കുറ്റം ചെയ്ത് ദുബായില്‍ ഒളിക്കുന്ന പണി ഇനി നടപ്പില്ല, ഇന്ത്യ-യുഎഇ ബന്ധം ശക്തം; മഹാദേവ് ആപ് തട്ടിപ്പിലെ മുഖ്യന്‍ ദുബായില്‍ പിടിയില്‍

ഓണ്‍ലൈനായി വാതുവെപ്പ് നടത്തുന്ന മഹാദേവ് എന്ന വാതുവെപ്പ് ആപ്പിലൂടെ പൊതുജനങ്ങളുടെ 6000 കോടി രൂപ തട്ടിച്ച മുഖ്യപ്രതി സൗരഭ് ചന്ദ്രകാറാണ് ദുബായ് പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. നേരത്തെ ഇഡി ഇദ്ദേഹത്തിനെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 06:57 pm IST
inIndia
ദുബായില്‍ അറസ്റ്റിലായ 6000 കോടിയുടെ ഓണ്‍ലൈന്‍ വാതുവെപ്പ് തട്ടിപ്പ് നടത്തിയ മഹാദേവ് ആപ് ഉടമ സൗരഭ് ചന്ദ്രകാര്‍ (ഇടത്ത്)

ദുബായില്‍ അറസ്റ്റിലായ 6000 കോടിയുടെ ഓണ്‍ലൈന്‍ വാതുവെപ്പ് തട്ടിപ്പ് നടത്തിയ മഹാദേവ് ആപ് ഉടമ സൗരഭ് ചന്ദ്രകാര്‍ (ഇടത്ത്)

ദുബായ്: കുറ്റവാളികള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു ദുബായ് എന്നാല്‍ ഇനി ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായില്‍ ഒളിവില്‍പ്പോകുന്ന പരിപാടി നടക്കില്ല. കാരണം മോദിയും യുഎഇ ഭരണാധികാരികളും തമ്മിലുള്ള ബന്ധം ശക്തമാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാദേവ് ആപ് ലോട്ടറി തട്ടിപ്പിലെ മുഖ്യപ്രതി ദുബായ് പൊലീസിന്റെ വലയില്‍ കുടുങ്ങിയ സംഭവം.

ഓണ്‍ലൈനായി വാതുവെപ്പ് നടത്തുന്ന മഹാദേവ് എന്ന വാതുവെപ്പ് ആപ്പിലൂടെ പൊതുജനങ്ങളുടെ 6000 കോടി രൂപ തട്ടിച്ച മുഖ്യപ്രതി സൗരഭ് ചന്ദ്രകാറാണ് ദുബായ് പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. നേരത്തെ ഇഡി ഇദ്ദേഹത്തിനെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിചാരണയ്‌ക്ക് വിധേയമാക്കേണ്ട കൊടുംകുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളോടും ഇന്‍റര്‍പോള്‍ ആവശ്യപ്പെടുന്നതാണ് ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്. ഒരു ലോകപൊലീസായി അറിയപ്പെടുന്ന പൊലീസ് സംവിധാനമാണ് ഇന്‍റര്‍പോളിന്‍റേത്. ലോകത്തിലെ മുഴുവന്‍ പൊലീസ് സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കുറ്റവാളികളെ പിടികൂടുന്ന അന്തരാഷ്‌ട്ര പൊലീസ് സംവിധാനമാണ് ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്‍റര്‍പോള്‍. വൈകാതെ സൗരഭ് ചന്ദ്രകാറിനെ ഇന്ത്യയ്‌ക്ക് കൈമാറും. ഇന്ത്യയില്‍ വിചാരണചെയ്യപ്പെടേണ്ട കുറ്റവാളിയാണ് സൗരഭ് ചന്ദ്രകാര്‍.

മുന്‍പ് ദാവൂദ് ഇബ്രാഹിം മുതല്‍ ഒട്ടേറെ കൊടുംകുറ്റവാളികള്‍ ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായില്‍ പരസ്യമായി വിലസിയിരുന്ന കാലമുണ്ടായിരുന്നു. ആ നാളുകള്‍ക്ക് തിരശ്ശീല വീഴുകയാണിപ്പോള്‍. യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭരണാധികാരിയാണ് മോദി. ദുബായ് ഭരണാധികാരിയായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ഭരണാധികാരിയായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി മോദിയ്‌ക്ക് അടുത്ത ബന്ധമാണുള്ളത്. മോദിയുടെ കഴിഞ്ഞ 11 വര്‍ഷത്തെ ഭരണകാലത്താണ് ഇന്ത്യ-യുഎഇ ബന്ധം ശക്തമായത്. ഇപ്പോള്‍ യുഎഇയില്‍ നിന്നും 10000 കോടി ഡോളര്‍ നിക്ഷേപം ഇന്ത്യയിലേക്കെത്തുന്ന വന്‍ കരാറിനാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തുടക്കമായത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുമ്പോള്‍ തന്നെ യുഎഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

 

Tags: PMModiInterpolIndiaUAEfoodcorridorSaurabhchandrakarMahadevbettingappBettingappOnlinebettingscam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

News

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.