Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളിയുള്‍പ്പെടെ രണ്ടു പ്രതികളെ കണ്ടെത്തി നാട്ടിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍; പിടിയിലായത് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ചവര്‍

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്റര്‍ ഇന്റര്‍പോള്‍ എന്‍സിബി അബുദാബിയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 05:08 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ ക്രിമിന്‍ല്‍ കുറ്റങ്ങള്‍ ചെയ്ത് നാടുവിട്ട പ്രതികളെ നാട്ടിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ച മലയാളിയുള്‍പ്പെടെ രണ്ടു പ്രതികളെയാണ് സിബിഐ ഉള്‍പ്പെടുന്ന സംഘം നാട്ടിയെത്തിച്ചത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്റര്‍ ഇന്റര്‍പോള്‍ എന്‍സിബി അബുദാബിയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് നടപടി.

കേരള പോലീസ്, അബുദാബിയിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയം എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെഡ് നോട്ടീസ് പുറപ്പെടുവിപ്പിച്ച വ്യക്തിയെ കണ്ടെത്തിയത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിനും ബലാത്സംഗത്തിനും കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോട്ടയം പാലാ പോലീസ് തേടുന്ന പീരു മുഹമ്മദ് യഹ്‌യാ ഖാനിനെയാണ് പിടികൂടി നാട്ടിലെത്തിക്കുക.

കേരള പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം 10.01.2024നാണ് ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സിബിഐക്ക് റെഡ് നോട്ടീസ് നല്‍കിയത്. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഇന്റര്‍പോള്‍ എല്ലാ അംഗരാജ്യങ്ങളിലേക്കും റെഡ് നോട്ടീസ് അയച്ചിരുന്നു.

അതേസമയം കൊലപാതകശ്രമം, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം എന്നിവയുള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ മുംബൈ പോലീസ് തേടിരുന്ന സുബാഷ് വിത്തല്‍ പൂജാരിയെ ചൈനയില്‍ നിന്നാണ് നാട്ടിലെത്തിക്കുന്നത്. ഇയ്യാള്‍ക്കെതിരെ 14-02-2012നാണ് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.

വിചാരണക്കൊ ശിക്ഷ അനുഭവിക്കാനോ വേണ്ടിയുള്ള പിടികിട്ടാപുള്ളികളെ കണ്ടെത്താനായി പുറപ്പെടുവിക്കുന്ന ഒരു അറിയിപ്പാണ് റെഡ് നോട്ടീസ്. കൈമാറ്റം, കീഴടങ്ങല്‍ അല്ലെങ്കില്‍ സമാനമായ നിയമനടപടികള്‍ തീര്‍പ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്താനും താല്‍ക്കാലികമായി അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമപാലകരോടുള്ള അഭ്യര്‍ത്ഥനകൂടിയാണ് റെഡ് നോട്ടീസ്.

Tags: InterpolRed NoticeCentral Bureau of Investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിശാക്ലബ്ബിലെ തീപിടിത്തം: ഉടമകള്‍ ഫൂക്കറ്റില്‍, പിടികൂടാന്‍ ഇന്റര്‍പോളിന്‌റെ സഹായം തേടി ഗോവ പൊലീസ്

Kerala

യുക്തിവാദി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

India

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ദുബായില്‍ അറസ്റ്റിലായ 6000 കോടിയുടെ ഓണ്‍ലൈന്‍ വാതുവെപ്പ് തട്ടിപ്പ് നടത്തിയ മഹാദേവ് ആപ് ഉടമ സൗരഭ് ചന്ദ്രകാര്‍ (ഇടത്ത്)
India

ഇന്ത്യയില്‍ കുറ്റം ചെയ്ത് ദുബായില്‍ ഒളിക്കുന്ന പണി ഇനി നടപ്പില്ല, ഇന്ത്യ-യുഎഇ ബന്ധം ശക്തം; മഹാദേവ് ആപ് തട്ടിപ്പിലെ മുഖ്യന്‍ ദുബായില്‍ പിടിയില്‍

Kerala

അവയവക്കടത്ത് കേസ് ; ഹൈദരാബാദിൽ മൂന്നാമനെ തേടി കേരള പോലീസ് 

പുതിയ വാര്‍ത്തകള്‍

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.