Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ അഭിഭാഷകര്‍ കൂട്ട്: പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങളുടെ കൂട്ടുകച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 01:21 am IST
in Kerala

തിരുവനന്തപുരം: പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരായി നിന്ന് പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്നു. പ്രതികളുടെ അഭിഭാഷകരുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ വാങ്ങി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള അനുകൂല സാഹചര്യവും സൃഷ്ടിക്കുന്നു. പോലീസ് ഓഫീസര്‍മാരും പ്രാദേശിക ജനപ്രതിനിധികളും ഇതിനു കൂട്ടുനില്‍ക്കുന്നു.

നെയ്യാറ്റിന്‍കര കോടതിയില്‍ ഒരു പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇടനിലക്കാരനായി പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന അതിജീവിതയുടെ പരാതി ശരിയെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് നിയമ വകുപ്പിന് കൈമാറി. ഈ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.

കേസ് കോടതിയില്‍ എത്തിയാല്‍ പ്രതിയുടെ അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി സംസാരിച്ച് ലക്ഷങ്ങളുടെ കരാര്‍ ഉറപ്പിക്കലാണ് ആദ്യഘട്ടം. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലുള്ളവര്‍ അതിജീവിതയുടെ രക്ഷകര്‍ത്താക്കളോട് സംസാരിച്ച് വിചാരണ വേളയില്‍ ഉണ്ടായേക്കാവുന്ന മാനഹാനിയെപ്പറ്റി തെറ്റിദ്ധരിപ്പിക്കും. വിചാരണവേളയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രതിയുടെ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ചേര്‍ന്ന് തീരുമാനിക്കും. സാക്ഷികളെ പരമാവധി സ്വാധീനിക്കാന്‍ നീക്കവും നടത്തും. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ പ്രതിയുടെ പേര് മൊഴി നല്‍കുന്ന സമയത്ത് മറ്റാരോ പറഞ്ഞ് തന്നതാണെന്ന് വിചാരണ വേളയില്‍ അതിജീവിതയെക്കൊണ്ട് കോടതിയില്‍ പറയിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കേണ്ട ഇളവുകളും സര്‍ക്കാര്‍ അഭിഭാഷകന്റെ നേതൃത്വത്തില്‍ നേടിയെടുക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായിട്ടുള്ളതെങ്കില്‍ വിചാരണ പരമാവധി നീട്ടിക്കൊണ്ട് പോകും. വിവാദമായ കേസുകളിലാണെങ്കില്‍ പ്രതിക്ക്് രക്ഷപ്പെടാന്‍ പഴുതുകളിട്ടാകും കുറ്റപത്രം നല്‍കുക. ഭരണകക്ഷി നേതാക്കളോ പ്രവര്‍ത്തകരോ ആണ് പ്രതികളെങ്കില്‍ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉള്‍പ്പെടുത്തുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഉള്‍പ്പെടെ ഇടപെടും. ഇത്തരത്തില്‍ ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടമാണ് പോക്‌സോ കേസുകളില്‍ നടക്കുന്നത്.

കേസുകള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി

പോക്‌സോ കേസുകള്‍ അട്ടിമറിക്കുന്നുവെന്ന ഇന്റലിജന്‍സ് കണ്ടെത്തലിനെത്തുടര്‍ന്ന് ഡിജിപിയുടെ സാന്നിധ്യത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഒത്തുകളി നടന്നെന്ന് സംശയമുള്ള കേസുകള്‍ ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കണമെന്നു ഡിജിപി നിര്‍ദ്ദേശിച്ചു.

Tags: Govt lawyersPOCSO case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

India

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

പുതിയ വാര്‍ത്തകള്‍

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.