Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം സഫലമായത് 500 വര്‍ഷത്തിനു ശേഷം; ഈ സ്വപ്‌നം ലോകത്തിലെ അടിച്ചമര്‍ത്തപ്പെട്ട മറ്റ് സംസ്‌കാരങ്ങള്‍ക്കും പ്രചോദനംമാകുമെന്ന് യോഗി ആദിത്യനാഥ്

500 വര്‍ഷത്തിനു ശേഷം നേടിയ ഈ സ്വപ്‌നം ലോകത്തിലെ മറ്റ് സംസ്‌കാരങ്ങള്‍ക്കും പ്രചോദനംമാകുമെന്ന് യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 01:36 pm IST
in India

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): രാമക്ഷേത്ര നിര്‍മ്മാണം ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ മനുരാശിക്ക് പുതുജീവന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.  500 വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ വര്‍ഷം ജനുവരി 22ന് ശ്രീരാമനെ തന്റെ മഹത്തായ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. ഓരോ ഇന്ത്യക്കാരനും അത്യധികം സന്തോഷത്തിലാണ്. കൂടാതെ ലോകത്ത് എവിടെ സനാതന ധര്‍മ്മത്തിന്റെ അനുയായികളുണ്ടോ അവിടെയെല്ലാം ഈ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്.

അതുമാത്രമല്ല, രാമക്ഷേത്രം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെടുന്നതുമായ ഓരോ മനുശ്യരാശിക്കും പുതിയ ജീവിതം ലഭിക്കും. 500 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയാന്‍ കഴിഞ്ഞാല്‍ ലോകത്ത് എന്തും സാധ്യമാകുമെന്ന് ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും സനാതന ധര്‍മ്മം തുടര്‍ച്ചയായി പുരോഗമിച്ചു. സനാതനത്തിന്റെ സാരാംശം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിശാലവുമാണ്, എല്ലാവരേയും ഉള്ളില്‍ സമന്വയിപ്പിക്കുന്നു. സന്യാസിമാര്‍ നമുക്കായി സനാതനത്തിന്റെ പാത പ്രകാശിപ്പിച്ചു.

ശാസ്ത്രത്തെ വെല്ലുവിളിച്ച പ്രഗത്ഭരായ യോഗിമാരുടെ ദീര്‍ഘകാല പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്ന് ശ്രീ ബ്രഹ്മലീന്‍ അയാസ് ജി ശ്രീ യോഗി കൈലാഷ്‌നാഥ് ജി മഹാരാജിന്റെ ബൃഹത്തായ ഭണ്ഡാര മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Tags: CultureYogi AdityanathHinduismRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.