Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദവും, രാമജന്മഭൂമിയുടെ സത്യവും

പ്രാഥമികമായ ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് ബാബറി മസ്ജിദ് എന്ന് ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 10:37 am IST
in India

ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് മസ്ജിദ് നിര്‍മിച്ചതിനുശേഷവും രാമന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്നയിടത്ത് മണ്ണുകൊണ്ടുണ്ടാക്കിയ ഒരു തറയില്‍ ഹിന്ദുക്കള്‍ ആരാധന നടത്തിപ്പോന്നു. ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭുവിന്റെ സര്‍ജനായിരുന്ന ഫ്രാന്‍സിസ് ബുക്കാനന്‍ 1810ല്‍ അയോദ്ധ്യ സന്ദര്‍ശിക്കുകയും രാമക്ഷേത്രമാണ് അവിടെ തച്ചുതകര്‍ക്കപ്പെട്ടതെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രാഥമികമായ ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് ബാബറി മസ്ജിദ് എന്ന് ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത്.

1861ല്‍ അന്നത്തെ ഭരണസംവിധാനം രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ നിര്‍മിച്ച ഗോപുരത്തെ മസ്ജിദുമായി വേര്‍തിരിക്കുന്ന ഒരു മതില്‍ പണിതു. 1883ല്‍ തങ്ങളുടെ കൈവശമുള്ള പ്രദേശത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ ശ്രമിച്ചു. അധികൃതര്‍ ഇതിന് അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. 1885 ല്‍ സബ്ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്‍ സിങ് ഈ ഹര്‍ജി തള്ളി. 1886ലും ഇതു സംബന്ധിച്ച മറ്റൊരു ഹര്‍ജി തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഇതേ കോടതി നിരസിച്ചു.

എന്നാല്‍ ഇതുകൊണ്ടൊന്നും ഹിന്ദുക്കള്‍ പിന്മാറിയില്ല. 1934ല്‍ ശ്രീരാമജന്മഭൂമിയിലെ മസ്ജിദ് എന്നു വിളിക്കപ്പെട്ടിരുന്ന തര്‍ക്കക്കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തി. ഇതോടെ ഈ ‘മസ്ജിദ്’ ഉപേക്ഷിക്കപ്പെട്ട നിലയിലായി. 1936നുശേഷം ഒന്നുരണ്ടുവര്‍ഷം ഒരാളും ഇവിടെ നിസ്‌കാരത്തിന് ചെന്നിട്ടില്ല. എന്നാല്‍ പിന്നീട് 1938 ല്‍ മൗലവിയായിരുന്ന സെയ്ദ് മുഹമ്മദ് സാഹിയെ സ്വഭാവദൂഷ്യത്തിന്റെ പേരുപറഞ്ഞ് പുറത്താക്കി സുന്നി വഖഫ് ബോര്‍ഡ് രാമജന്മഭൂമിയില്‍ അവകാശവാദം ഉന്നയിച്ചു.

Tags: AyodhyaSreeRam Janmabhoomi Theertha TempleSunni Waqf Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

India

ശ്രീരാമാര്‍ച്ചനയുമായി ഘോഷ് സംഘം വിസ്മയമായി; രാമഭക്തിയും രാഷ്‌ട്രഭക്തിയും സമന്വയിപ്പിച്ച പഥസഞ്ചലനം വീണ ചൗക്കില്‍ രാഗ വിസ്മയം തീര്‍ത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.