Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമ പണ്ഡിതനും ഹിന്ദു സ്വയംസേവക സംഘം അമേരിക്ക സംഘചാലകുമായിരുന്ന പ്രൊഫ. വേദ് പ്രകാശ് നന്ദ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 07:25 pm IST
inIndia

വാഷിങ്ടണ്‍: നിയമ പണ്ഡിതനും ഹിന്ദു സ്വയംസേവക സംഘം അമേരിക്ക സംഘചാലകുമായിരുന്ന പ്രൊഫ. വേദ് പ്രകാശ് നന്ദ(89) അന്തരിച്ചു. യുഎസിലെ ഡെന്‍വറിലായിരുന്നു അന്ത്യം.

1934-ല്‍ അവിഭക്ത ഭാരതത്തിലെ ഗുജ്റന്‍വാലയിലായിരുന്നു ജനനം. വിഭജന സമയത്ത് കുടുംബത്തോടൊപ്പം പഞ്ചാബിലേക്ക് കുടിയേറി. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഇക്കണോമിക്സ്, ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍എം, യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം എന്നിവ നേടി. വേള്‍ഡ് ജൂറിസ്റ്റ് അസോസിയേഷന്റെ ഓണററി പ്രസിഡന്റും അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയുടെ മുന്‍ ഓണററി വൈസ് പ്രസിഡന്റുമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ഇരുപത്തിനാലോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

2018ല്‍ രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്കി ആദരിച്ചു. 2006ല്‍ ഡെന്‍വര്‍ സര്‍വകലാശാലയിലെ സ്റ്ററം കോളജ് ഓഫ് ലോ പൂര്‍വവിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വേദ്‌നന്ദ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് കംപാരറ്റീവ് ലോ സ്ഥാപിച്ചു. 2001 മുതല്‍ എച്ച്എസ്എസ് സംഘചാലകാണ്. അമേരിക്കയിലെ ഹിന്ദു സര്‍വകലാശാലയുടെ ബോര്‍ഡ് ചെയര്‍മാനായും കൊളറാഡോയിലെ ഹിന്ദു ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്നു.

പ്രൊഫ. വേദ് പ്രകാശ് നന്ദയുടെ വിയോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ അനുശോചിച്ചു. ജീവിതത്തിലുടനീളം ധര്‍മ്മവും വിനയവും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു  നന്ദ. അമേരിക്കയിലെ ഹിന്ദു സ്വയംസേവക സംഘത്തിന്റെ സംഘചാലക് എന്ന നിലയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും ആദരവോടെ ഓര്‍ക്കും, അനുശോചന സന്ദേശത്തില്‍ പറയുന്നു.

Tags: Hindu Swayamsevak Sangam leaderLegal scholarVed Prakash Nanda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.