Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘എനിക്ക് അൽപ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കൾപോലും പറയും പക്ഷെ അത് കെട്ടിലും മട്ടിലും മാത്രം’; മമ്മൂട്ടി!

ഞാൻ നിങ്ങളെപ്പോലെ സ്നേഹവും വാത്സല്യവും കാരുണ്യവും വികാരവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 02:33 pm IST
in Entertainment

നടൻ സിദ്ദീഖ് പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഡോക്ടറേറ്റ് നേടിയപ്പോൾ മമ്മൂട്ടി നടത്തിയൊരു സ്പീച്ചിന്റെ ചെറിയൊരു ഭാ​ഗമാണ് സിദ്ദീഖ് പങ്കുവെച്ചത്. തന്റെ ബാപ്പയെ കുറിച്ച് അടക്കം പ്രസം​ഗത്തിൽ മമ്മൂട്ടി പറയുന്നുണ്ട്.മെ​ഗസ്റ്റാറിന്റെ പ്രസം​ഗം വീക്ഷിക്കുന്ന ഭാര്യ സുൽഫത്തിനെയും വീഡിയോയിൽ കാണാം. ‘മമ്മൂട്ടിക്ക് അൽപ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കൾപോലും പറയാറും. പക്ഷെ അത് കെട്ടിലും മട്ടിലും മാത്രമെയുള്ളു. ഉള്ളൊന്ന് ചികഞ്ഞാൽ ഞാൻ നിങ്ങളെപ്പോലെ സ്നേഹവും വാത്സല്യവും കാരുണ്യവും വികാരവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്.’

‘എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹർത്തമാണിത്. ചികിത്സിക്കാൻ അർഹതയില്ലെങ്കിലും എനിക്ക് ഡോക്ടറേറ്റ് പദവി ലഭിക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ള ദുഖം മാത്രമാണ് ഈ വേളയിൽ എന്നെ അലോസരപ്പെടുത്തുന്നത്. ഞാൻ ഒരു ഡോക്ടറാവണമെന്നത് എന്റെ ബാപ്പ ആ​ഗ്രഹിച്ചിരുന്നതാണ്. അതിനായി പ്രീഡി​ഗ്രിക്ക് എന്നെ കൊണ്ട് രണ്ടാം ​ഗ്രൂപ്പ് എടുപ്പിക്കുകയും ചെയ്തു. പഠനം ഉഴപ്പി സിനിമ തലയിൽ കയറ്റി തിയേറ്റർ നിരങ്ങിയതിന്റെ ഫലമായിട്ട് കെമിസ്ട്രി പരീക്ഷയിൽ ഞാൻ തോറ്റു.’

‘അങ്ങനെ എന്റെ വാപ്പയുടെ ഡോക്ടർ സ്വപ്നം തകർന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും എന്റെ അഭിനയത്തികവും കലാരം​ഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് എന്നെ വലുതാക്കിയ എന്റെ സർവകലാശാല ഡോക്ടറേറ്റ് നൽകുമ്പോൾ ആ ബഹുമതി എന്റെ ബാപ്പയുടെ സ്മരണയ്‌ക്ക് മുമ്പിൽ ഞാൻ സമർപ്പിക്കുകയാണ്.’

എന്നാണ് സിദ്ദീഖ് പങ്കുവെച്ച പ്രസം​ഗത്തിൽ മമ്മൂട്ടി പറഞ്ഞത്. വർഷങ്ങൾ പഴക്കമുള്ള മമ്മൂക്കയുടെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്ത് വഴി വീണ്ടും കാണാൻ സാധിച്ചുവെന്നത് ആരാധകരെയും ആനന്ദിപ്പിച്ചു. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുമായി എത്തിയത്.

ആ വാക്കുകളിൽ വല്ലാത്ത ഒരു വികാരമുണ്ട് അതാണ് പിതൃ-പുത്ര ബന്ധം എല്ലാ നന്മകളും നേരുന്നു, ഏറ്റവും സുന്ദരനായ മമ്മൂക്ക നിങ്ങളെക്കാൾ സൗന്ദര്യം തോന്നുന്നു നിങ്ങളുടെ ഈ വാക്കുകൾക്ക്, പ്രീഡിഗ്രിക്ക് കെമിസ്ട്രി തോറ്റതിന്റെ ഗുണമാണ് അദ്ദേഹത്തിനും സിനിമാ ആസ്വാദകർക്കും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ചില തോൽവികൾ വലിയ വിജയങ്ങൾക്കുള്ള കാരണങ്ങളാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഇത്തരത്തിൽ സുഹൃത്തുക്കളുടെ ചിത്രങ്ങളും വീഡിയോയും രസകരമായ ട്രോളുകളും സിദ്ദീഖ് സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. കാതലാണ് മമ്മൂട്ടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. നേരാണ് സിദ്ദീഖിന്റെ ഏറ്റവും പുതിയ റിലീസ്. ടർബോ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ.

 

Tags: malayalam cinemaMammoottySidhique
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.