Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്ഥാനത്തിന് ഈ അഞ്ച് വര്‍ഷം പ്രധാനം; പട്ടാളത്തിലെ എന്റെ ചിട്ട ജനസേവനത്തിലും ഉണ്ടാകുമെന്ന് രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്

നിങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തമുണ്ടെങ്കിലും അത് കൃത്യമായി നിറവേറ്റണമെന്നും ഭരണഘടന പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 04:31 pm IST
inIndia

ജയ്‌പൂര്‍: വരുന്ന അഞ്ച് വര്‍ഷം രാജസ്ഥാന് വളരെ പ്രധാനപ്പെട്ടതാണെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തിങ്കളാഴ്ച ജയ്‌പൂരിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ാജസ്ഥാനിലെ ജനങ്ങളെ സേവിക്കുക എന്നത് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തമുണ്ടെങ്കിലും അത് കൃത്യമായി നിറവേറ്റണമെന്നും ഭരണഘടന പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു.

അതേസമയം, രാജസ്ഥാന്‍ മന്ത്രി ജോഗറാം പട്ടേലും ജയ്‌പൂരിലെ സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ‘സബ്കാ സാത് സബ്കാ വിശ്വാസ്’ എന്ന മന്ത്രവുമായി അഴിമതി രഹിത, മാഫിയ രഹിത രാജസ്ഥാന്‍ ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച ജയ്‌പൂരിലെ രാജ്ഭവനില്‍ വച്ചാണ് നടന്നത്. അതില്‍ 22 മന്ത്രിമാര്‍ ഭാഗമായി. പന്ത്രണ്ട് കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

2013ല്‍ കേണലായി വിരമിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ കരസേനയുടെ ഗ്രനേഡിയേഴ്‌സ് റെജിമെന്റില്‍ കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ച റാത്തോഡ് 2017 മുതല്‍ 2019 വരെ കേന്ദ്ര യുവജനകാര്യ, കായിക വകുപ്പിന്റെ സഹമന്ത്രിയായി (സ്വതന്ത്ര ചുമതല) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ല്‍ റാത്തോഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗിന്റെ (സ്വതന്ത്ര ചുമതല) മന്ത്രിയായി.

2004 ഏഥന്‍സില്‍ നടന്ന പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ സ്വാതന്ത്ര്യാനന്തരം ഒളിമ്പിക്‌സില്‍ വ്യക്തിഗത വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയ്‌പൂര്‍ റൂറല്‍ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. സി.പി. ജോഷിയെ 3,32,896 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി റാത്തോഡ് വിജയിച്ചു.

Tags: bjprajasthanRajyavardhan Singh Rathore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.