ന്യൂഡൽഹി: നാളെ പുതുവർഷത്തിന് തുടക്കമാകുകയാണ്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യം 2024 ജനുവരിയിൽ നിരവധി അവധികളാണുള്ളത്. ജനുവരിയിൽ രാജ്യത്തെ ബാങ്കുകൾ 16 ദിവസത്തേക്കാണ് അടച്ചിടുക. ഇവ ഏതെല്ലാം ദിവസമെന്ന് നോക്കാം…
2024 ജനുവരിയിലെ ബാങ്ക് അവധികൾ:
ജനുവരി 01 (തിങ്കൾ )- പുതുവത്സര ദിനം
ജനുവരി 07 – ( ഞായർ)
ജനുവരി 11 (വ്യാഴം ) മിഷനിറി ദിനം ( മിസോറാം) ജനുവരി 12 ( വെള്ളി) സ്വാമി വിവേകാനന്ദ ജയന്തി ( പശ്ചിമ ബംഗാൾ)
ജനുവരി 13 (ശനി) – രണ്ടാം ശനിയാഴ്ച
ജനുവരി 14 ( ഞായർ)
ജനുവരി 15 ( തിങ്കൾ) പൊങ്കൽ/ തിരുവള്ളുവർ ദിനം (തമിഴ്‌നാട്, ആന്ധ്രാപ്രദേശ്)
ജനുവരി 16 ( ചൊവ്വ ) തുസു പൂജ ( പശ്ചിമ ബംഗാൾ, അസം)
ജനുവരി 17 (ബുധൻ) – ഗുരു ഗോവിന്ദ് സിംഗ് ജയന്തി
ജനുവരി 21 ( ഞായർ )
ജനുവരി 23 ( ചൊവ്വ) – നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി
ജനുവരി 25 ( വ്യാഴം) – സംസ്ഥാനം ദിനം (ഹിമാചൽ പ്രദേശ്)
ജനുവരി 26 ( വെള്ളി ) റിപ്പബ്ലിക്ക് ദിനം
ജനുവരി 27 ( ശനി) നാലാം ശനിയാഴ്ച ജനുവരി 28 ( ഞായർ)
ജനുവരി 31 ( ബുധൻ ): മീ-ഡാം-മീ-ഫി (അസം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: