Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാഞ്ചാജന്യം ഭാരതത്തിന്റെ ‘തുഞ്ചന്‍ദിനം’ ദല്‍ഹി ഉത്തംനഗറില്‍ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 01:31 pm IST
in News, Kerala, India

ന്യൂദല്‍ഹി : മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മദിന (സിസംബര്‍ 30) ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച പാഞ്ചാജന്യം ഭാരതം ദേശീയ ജോയിന്റ് സെക്രട്ടറി ബിനു ഒ.എസിന്റെ അധ്യക്ഷതയില്‍ ചേര്‍്ന്ന ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.

ഹിന്ദുസ്ഥാന്‍ സമാചാര്‍ വാര്‍ത്താ ഏജന്‍സിയുടെ ദേശീയ ഭാഷാ സമ്മാന്‍ അവാര്‍ഡ് ജേതാവും, കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ കെ. രാധാകൃഷ്ണന്‍ പുരസ്‌കാരവും നേടിയിട്ടുള്ള വ്യക്തിയാണ് കാവാലം ശശികുമാര്‍. മാതൃഭാരതി ദേശീയ ജോയിന്റ് സെക്രട്ടറി സതി സുനില്‍ സ്വാഗതവും പാഞ്ചാജന്യം ഭാരതം ഉത്തം മേഖല സെക്രട്ടറി കാര്‍ത്തിക് ദേവദാസ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഗുരുകുലം കലാഭരതിയിലെ കുട്ടികള്‍ ഭജനയും അവതരിപ്പിച്ചു.

മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ സാംസ്‌കാരിക ആത്മീയ നവോത്ഥാനത്തിന്റെ ഉജ്ജ്വല മൂര്‍ത്തിയാണ്. മലയാള ഭാഷയുടെ മാത്രമല്ല, മലയാളക്കരയുടേയും മലയാളിയുടേയും നവോത്ഥാനത്തിന്റെ പരമാചാര്യന്‍ കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന് ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളും അവരവരുടെ ഭാഷാ- സാംസ്‌കാരിക- ആദ്ധ്യാത്മിക ആചാര്യന്മാര്‍ക്ക് നല്‍കുന്ന മാനാദരങ്ങള്‍ക്ക് തുല്യമായ ആദരങ്ങള്‍ നല്‍കാന്‍ മടിക്കുന്നതായി കാണുന്നു.

നമ്മുടെ സംസ്‌കാരത്തില്‍ അഭിമാനിക്കാന്‍ നമുക്ക് എഴുത്തച്ഛന് ഇനിയും ഉന്നതമായ പരിഗണനകള്‍ നല്‍കേണ്ടതുണ്ട്. എഴുത്തച്ഛന്റെ സമാധി സ്ഥലമായ തിരൂരില്‍ ആചാര്യന് ഉചിതമായ തരത്തില്‍ പ്രതിമ സ്ഥാപിച്ച് സ്മാരകം നിര്‍മിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

Tags: Panchajanyam Bharatham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തുഞ്ചന്‍ ദിനാഘോഷവുമായി പാഞ്ചജന്യം ഭാരതം

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.