Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചിന്നമണി കുയിലേ അടക്കം സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍; വിജയങ്ങളുടെ കൂട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 12:43 am IST
inIndia

ചെന്നൈ: തമിഴ് സിനിമയില്‍ വില്ലനായി തുടക്കം കുറിച്ചതു മുതല്‍ വിജയങ്ങളുടെ കൂട്ടുകാരനായിരുന്നു വിജയകാന്ത്. ആക്ഷനായാലും ത്രില്ലറായാലും പ്രണയമായാലും പോലീസായാലും വിജയകാന്ത് സിനിമകള്‍ തമിഴകത്ത് വന്‍ വിജയങ്ങളായിരുന്നു എക്കാലവും. ചിന്നമണി കുയിലേ…എന്നതടക്കം വിജയകാന്ത് സിനിമകളിലെ എത്രയോ സുപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളില്‍ അലയടിക്കുന്നു.

വിജയകാന്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ആദ്യത്തെ വിജയം ബ്ലോക്ക് ബ്ലസ്റ്റര്‍ ഹിറ്റായിരുന്നു. 1981 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ‘സട്ടം ഒരു ഇരുട്ടറൈ’ സംവിധാനം ചെയ്തത് നടന്‍ വിജയ്യിന്റെ അച്ഛന്‍ എസ്. എ. ചന്ദ്രശേഖര്‍. ചിത്രത്തില്‍ വിജയകാന്തിന്റെ സഹോദരനായി വിജയ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സാച്ചി, നൂറാവത് നാള്‍, കൂലിക്കാരന്‍, നാനെ രാജ നാനെ മന്തിരി’, വൈദേഹി കാത്തിരിന്താള്‍, ‘പുലന്‍ വിസാരണൈ തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയങ്ങളായിരുന്നു.

1986 ല്‍ ആര്‍. സുന്ദര്‍ രാജന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് അമ്മന്‍കോവില്‍ കിഴക്കാലെയിലെ അഭിനയത്തിന് മികച്ച നടനുള്ള ആദ്യ ഫിലിം ഫെയര്‍ അദ്ദേഹത്തിന് ലഭിച്ചു. 92 ല്‍ പുറത്തിറങ്ങിയ ചിന്ന ഗൗണ്ടര്‍ 250 ദിവസമാണ് തകര്‍ത്തോടിയത്. നൂറാമത്തെ ചിത്രം എക്കാലത്തെയും വലിയ ഹിറ്റാക്കിയ ചരിത്രവുമുണ്ട് വിജയകാന്തിന്. ആര്‍. കെ. സെല്‍വമണി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ വിജയമായി. വിജയകാന്തിന് ക്യാപ്റ്റന്‍ എന്ന വിളിപ്പേരും വന്നു. മകന് വിജയ പ്രഭാകരന്‍ എന്ന് പേര് നല്‍കിയതും സിനിമയുടെ വിജയത്തിന്റെ ഓര്‍മയ്‌ക്കാണ്.

തൊണ്ണൂറുകളില്‍ വന്ന സൊക്ക തങ്കം, വാനത്തെപ്പോലെ, എങ്കള്‍ അണ്ണ പോലെയുള്ള നിരവധി സിനിമകളും വിജയമായിരുന്നു. മലയാളത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിന്റെ റീമേക്കായിരുന്നു എങ്കല്‍ അമ്മ. തമിഴിലും സംവിധായകന്‍ സിദ്ദിഖ് തന്നെയായിരുന്നു. 2002ല്‍ എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത രമണ 40 കോടി വരെ നേടി. വിജയകാന്ത് ഡബിള്‍ റോളിലെത്തിയ വാനത്തെപ്പോലെ 250 ദിവസം ഓടി 25 കോടിക്കു മുകളില്‍ കളക്ട് ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ അരസാങ്കം രാഷ്‌ട്രീയ പ്രവേശത്തിനു തൊട്ടു പിന്നാലെ വന്ന സിനിമയാണ്. അതും വന്‍ ഹിറ്റായി. പിന്നീടദ്ദേഹം സിനിമകളില്‍ നിന്ന് മാറി നിന്നു.

Tags: tamil movieActor VijaykantSuperhit songs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Entertainment

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.