Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പരിഷ്‌ക്കരിച്ച പതിപ്പുമായി ഗൂഗിള്‍ മാപ്പ്; സ്ഥലം എളുപ്പത്തില്‍ കണ്ടുപിടിക്കാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 12:11 am IST
in Technology

ഗൂഗിള്‍ മാപ്പ് വരുന്നു

മുംബൈ: ദിനംപ്രതി 25 കോടിയിലേറെ കിലോമീറ്റര്‍ ദൂരം ദിശാസൂചനകള്‍ നല്‍കിവരുന്ന ഗൂഗിള്‍ മാപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ യാഥാര്‍ഥ്യമായി. ഡിജിറ്റല്‍ മാപ്പിങ്ങിനായി നേരത്തെ തന്നെ എഐ ഉപയോഗപ്പെടുത്തി വരുന്ന ഗൂഗിള്‍, ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രസ് ഡിസ്‌ക്രിപ്റ്റേഴ്സ് ആണ്. മെഷീന്‍ ലേണിങ് നിര്‍ദേശിക്കുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയാണിത്. അടുത്ത വര്‍ഷമാദ്യം ഈ സേവനം ലഭ്യമായിത്തുടങ്ങും.

സഞ്ചാരികള്‍ക്ക് അനുഗ്രഹമായ ലെന്‍സ് ഇന്‍ മാപ്സ്, ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍, വാഹന യാത്രക്കാര്‍ക്ക് ഇന്ധനം ലാഭിക്കാന്‍ സഹായകമായ ഫ്യൂവല്‍ എഫിഷ്യന്റ് റൂട്ടിങ് എന്നിവയാണ് ഇതര പരിഷ്‌കാരങ്ങള്‍. തീവണ്ടി യാത്രക്കാര്‍ക്കാവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്ന ആപ്പും ഒഎന്‍ഡിസി യുടേയും നമ്മ യാത്രിയുടേയും സഹകരണത്തോടെ ഗൂഗിള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.

മുംബൈ, കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനുകളിലാണ് ഇതാദ്യം നടപ്പിലാവുകയെന്ന് ഗൂഗിള്‍ മാപ്സ് എക്സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് മറിയംകാര്‍ത്തിക ഡാനിയല്‍ പറഞ്ഞു.

Tags: New featureGoogle Maps
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സെര്‍ച്ച് ഓണ്‍ വെബ്’!; വാട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ പുതിയ ഫീച്ചര്‍; ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാം…

Technology

വാട്ട്‌സ്ആപ്പ് വീഡിയോ കോളിലിതാ കിടിലന്‍ ഫീച്ചര്‍; ലോ ലൈറ്റ് മോഡിലൂടെ കൂടുതല്‍ വ്യക്തത!

Technology

ഉപഭോക്താക്കളെ ഞെട്ടിച്ച് യൂട്യൂബ്; ഇനി ഈ ഫീച്ചര്‍ എല്ലാവര്‍ക്കും!

Kerala

വമ്പന്‍ മാറ്റവുമായി യൂട്യൂബ്; പുതിയ ഫീച്ചറിതാ…

Technology

എക്‌സില്‍ ഇനിയാരും കാണാതെ ലൈക്ക് അടിക്കാം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.