Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യക്തിപരമായ ആക്രമണങ്ങള്‍ നീതിയുടെ പാത പിന്തുടരുന്നതില്‍ നിന്ന് തന്നെ തടയില്ലെന്ന് ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 10:05 pm IST
in India

ന്യൂദല്‍ഹി: വ്യക്തിപരമായ ആക്രമണങ്ങള്‍ നീതിയുടെ പാത പിന്തുടരുന്നതില്‍ നിന്ന് തന്നെ തടയില്ലെന്ന് ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ 2023 ബാച്ചിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായുള്ള ഭരണഘടനാ പദവിയില്‍ പോലും, ആളുകള്‍ തന്നെ വെറുതെ വിടുന്നില്ല!. തന്റെ ചിന്താഗതി മാറ്റുന്നതിനോ, തന്റെ പാതയില്‍ നിന്ന് വ്യതിചലിക്കുന്നതിനോ ഇത് കാരണമാകില്ല. നാം എപ്പോഴും നീതിയുടെ പാതയില്‍ തന്നെ മുന്നോട്ട് പോകണം. നിരവധി കഷ്ടപ്പാടുകള്‍ അനുഭവിച്ചവനാണ്. കഷ്ടപ്പാടുകളെ എങ്ങനെ മുന്‍കൂട്ടികണ്ട് തരണം ചെയ്യണമെന്ന് അറിയാം. എല്ലാ അപമാനങ്ങളും സഹിച്ച് ഭാരത് മാതാവിനെ സേവിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നേട്ടങ്ങളില്‍ നാം അഭിമാനിക്കണം. ലോകം നമ്മെ പുകഴ്‌ത്തുമ്പോള്‍, ചിലര്‍ നമ്മെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും വിഷമിക്കരുത്. നമ്മുടെ വളര്‍ച്ചക്ക് അത്തരക്കാര്‍ ഒരിക്കലും തടസമാകരുത്. അവര്‍ സ്ഥിരം വിമര്‍ശകരാണ്. സത്യം അറിയാമെങ്കിലും അത് പറയാത്ത, അറിവുള്ള ഒരു മനുഷ്യനെക്കാള്‍ അപകടകരമായ മറ്റൊന്നില്ല. മറ്റുള്ളവരുടെ അറിവില്ലായ്‌മയെ അവര്‍ മുതലെടുക്കുന്നു. നമ്മുടെ സംസ്‌കാരം സംസാരിക്കുക, സംവദിക്കുക, പോരാടരുത്, നേരിടരുത്, സഹകരിക്കുക എന്നതാണ്!. ഇത് എല്ലാവരുടെയും രാജ്യമാണ്, എല്ലാവരും ഒരുമിച്ച് വികസിക്കുമെന്നും ഉപരാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറിനെ പാര്‍ലമെന്റ് കവാടത്തില്‍ വെച്ച് ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് മിമിക്രി കാണിച്ച് അപമാനിച്ചിരുന്നു. ഇന്‍ഡി സഖ്യത്തിലെ എംപിമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Tags: Jagdeep DhankarVice President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്ന് ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.