Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഭൂപടത്തില്‍ ഇനി പേടിസ്വപ്നമായ ദാവൂദ് ഇബ്രാഹിം ഇല്ല; ദാവൂദിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുക്കള്‍ 2024 ജനവരിയില്‍ ലേലത്തില്‍ വില്‍ക്കും

ദാവൂദ് ഇബ്രാഹിം എന്ന ഇന്ത്യ പിടികൂടാന്‍ കൊതിയ്‌ക്കുന്ന അധോലോകനായകന്റെ ഇന്ത്യയിലെ അവസാനത്തെ അടയാളമായി അവശേഷിക്കുന്ന മുംബൈയിലേയും രത്നഗിരിയിലേയും ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യുന്നു.ജനവരിയിലാണ് ലേലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 06:37 pm IST
in India
67 വയസ്സായ ദാവൂദ് ഇബ്രാഹിമിന്‍റെ ഇപ്പോഴത്തെ രൂപം ഇന്ത്യാ ടുഡേ മാഗസിന്‍ മിഡ്ജേണി എന്ന എഐ ആപ് ഉപയോഗിച്ച് സൃഷ്ടിച്ചത് (വലത്ത്)

67 വയസ്സായ ദാവൂദ് ഇബ്രാഹിമിന്‍റെ ഇപ്പോഴത്തെ രൂപം ഇന്ത്യാ ടുഡേ മാഗസിന്‍ മിഡ്ജേണി എന്ന എഐ ആപ് ഉപയോഗിച്ച് സൃഷ്ടിച്ചത് (വലത്ത്)

മുംബൈ: ഒരു കാലത്ത് ബോളിവുഡ് മുതല്‍ രാഷ്‌ട്രീയം വരെ ഭീതി പടര്‍ത്തി അദൃശ്യമായി നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു. പക്ഷെ 2014ല്‍ മോദി അധികാരത്തില്‍ എത്തിയത് മുതല്‍ ദാവൂദിന്റെ നീരാളിപ്പിടിത്തം കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോഴിതാ അതിന്റെ അവസാനത്തെ അടയാളമായി അവശേഷിക്കുന്ന മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കള്‍ ലേലം ചെയ്യുന്നു.

2024 ജനവരി അഞ്ചാം തീയതിയാണ് ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുന്നത്. അതില്‍ ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ഉള്‍പ്പെടും.

നേരത്തെയും ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വിറ്റിരുന്നു. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റൊറന്‍റ് 4.53 കോടി രൂപയ്‌ക്കാണ് വിറ്റത്. ആറോളം ഫ്ളാറ്റുകള്‍ 3.53 കോടിയ്‌ക്കും ഗസ്റ്റ് ഹൗസ് 3.52 കോടിയ്‌ക്കും വിറ്റു.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരമെന്നോണമാണ് ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും സംഘവും മുംബൈയില്‍ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ആസൂത്രണം വിജയിച്ചു. അന്ന് പലയിടത്തായി നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 257 പേര്‍. 700ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റു. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനൊരുങ്ങുമ്പോള്‍ ദാവൂദ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു.

ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 65 വയസ്സാണ് പ്രായം. ഇദ്ദേഹം അടുത്ത കാലത്തായി രണ്ടാമതും ഒരു പഠാന്‍ സ്ത്രീയെ വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യഭാര്യ മെഹ്ജബിന്‍ ശൈഖ് കൂടെയുള്ളപ്പോള്‍ തന്നെയാണ് രണ്ടാമതും വിവാഹം ചെയ്തത്.

ഇപ്പോള്‍ കറാച്ചിയിലാണ് ദാവൂദ് ഇബ്രാഹിം കഴിയുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യ ഏജന്‍സികള്‍ വിലയിരുത്തുന്നത്. വീണ്ടും ദാവൂദ് ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ഐഎ 25 ലക്ഷം രൂപയാണ് ദാവൂദിന്റെ തലയ്‌ക്ക് വിലയിട്ടിരിക്കുന്നത്. ദാവൂദിന്റെ അനുയായിയായ ഛോട്ടാഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്റെ ഡി കമ്പനിയിലെ അംഗങ്ങളായ ടൈഗര്‍ മേമന്‍, അനിസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെക്കുറിച്ച് അറിവ് നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Tiger MemonAyodhya Babri Masjidmodi governmentDawood IbrahimauctionDawoodOld DawoodDawood propertiesMumbai serial blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.