Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിറന്നാള്‍ ദിനത്തില്‍ ഇരട്ടഗോളുമായി എംബാപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 10:31 pm IST
inSports
മെറ്റ്‌സെയ്‌ക്കെതിരായ ലിഗ് വണ്‍ മത്സരത്തില്‍ പിഎസ്ജി താരം കിലിയന്‍ എംബപ്പെ ഗോള്‍ കീപ്പറെ മറികടന്ന് പന്തുമായി കുതിക്കുന്നു

മെറ്റ്‌സെയ്‌ക്കെതിരായ ലിഗ് വണ്‍ മത്സരത്തില്‍ പിഎസ്ജി താരം കിലിയന്‍ എംബപ്പെ ഗോള്‍ കീപ്പറെ മറികടന്ന് പന്തുമായി കുതിക്കുന്നു

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്(പിഎസ്ജി)നു വേണ്ടി പിറന്നാള്‍ ദിനത്തില്‍ ഇരട്ട ഗോളടിച്ച് ആഘോഷിച്ച് ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെ. മെറ്റ്‌സിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലിഗ് വണ്‍ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിലാണ് സൂപ്പര്‍ താരത്തിന്റെ എണ്ണം പറഞ്ഞ രണ്ടണ്ട് അതിമനോഹര ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ പിഎസ്ജി വിജയിച്ചത് 3-1ന് കളിയുടെ തുടക്കം മുതലേ പിഎസ്ജിയുടെ അത്യുഗ്രന്‍ മുന്നേറ്റങളാണ് പാരിസിലെ സ്വന്തം മൈതാനത്തെ ആരാധകര്‍ക്ക് മുന്നില്‍ എംബപ്പെയും കൂട്ടരും കാഴ്‌ച്ചവച്ചത്. പക്ഷെ മെറ്റ്‌സിന്റെ ഉശിരന്‍ പ്രതിരോധ പൂട്ടില്‍ പിഎസ്ജിയുടെ മുന്നേറ്റങ്ങളെല്ലാം നിഷ്പ്രഭമായി. ആദ്യ പകുതി ഗോളില്ലാതെ തീര്‍ന്നു.

രണ്ടാം പകുതിയില്‍ ലൂയിസ് എന്റിക്വെയുടെ പട കരുതിക്കൂട്ടിയാണിറങ്ങിയത്. ഏത് പ്രതിരോധ പൂട്ടും പൊളിക്കുന്ന ഗോള്‍ രണ്ടണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നേ നേടിയെടുത്തു. ലീ കാങ് നല്‍കിയ മികച്ചൊരു ക്രോസില്‍ മെറ്റ്‌സ് പ്രതിരോധ നിരയെ നൊത്തിച്ചു കയറിക്കൂടിയ വിതീഞ്ഞയുടെ തകര്‍പ്പന്‍ ഫിനിഷിങ്. 49-ാം മിനിറ്റില്‍ പിഎസ്ജി ഡെഡ് ലോക്ക് ബ്രേക്ക് ചെയ്തു.

ഇതിന് ശേഷമായിരുന്നു പിറന്നാളുകാരന്റെ ഗോളുകള്‍. പിന്നെയും പ്രതിരോധ ഭിത്തി കൂടുതല്‍ ശക്തമാക്കികൊണ്ടിരുന്ന മെറ്റ്‌സിനെതിരെ ബോക്‌സിന് ഇടത് മൂലയില്‍ പന്ത് കിട്ടിയ എംബപ്പെ 20 വാര അകലെ നിന്ന് ആര്‍ക്കും ഒരുതരത്തിലും തടുക്കാനാവാത്ത വിധം പന്ത് വലംകാല്‍ കോണ്ടണ്ട് കോരി വലയിലേക്ക് ഉയര്‍ത്തിവിട്ടു. ഗോള്‍ കീപ്പര്‍ ഔകിഡ്ജയെയും മറികടന്ന് പന്ത് ക്രോസ് ബാറില്‍ തട്ടി അകത്തേക്ക്. കളിയുടെ 60-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

കൗണ്ടണ്ടര്‍ അറ്റാക്കിങ്ങിലൂടെ മുന്നേറിയ മെറ്റ്‌സിന് കിട്ടിയ കോര്‍ണറില്‍ അവര്‍ ആശ്വാസം കണ്ടെണ്ടത്തി. മാത്തിയു ഉഡോള്‍ പിന്നോട്ട് ചെയ്ത ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. മത്സരം 2-1ല്‍.

കളി തീരാന്‍ ഏഴ് മിനിറ്റുള്ളപ്പോള്‍ മെറ്റ്‌സ് പ്രതിരോധ താരം ഗോളിയിലേക്ക് നീട്ടിയൊരു മൈനസ് പാസ് നല്‍കി. ഗോള്‍ കീപ്പര്‍ ഔക്കിഡ്ജ പന്തിലേക്കെത്തും മുമ്പേ കുതിച്ചുപാഞ്ഞെത്തിയ എംബപ്പെ പന്ത് റാഞ്ചിയെടുത്ത് മുന്നോട്ടുപോയി അനായാസം വലയില്‍ നിക്ഷേപിച്ചു.

ഇന്‍ജുറി ടൈമില്‍ ലൂയിസ് എന്റിക്വെ ഇറക്കിവിട്ട പോര്‍ചുഗല്‍ താരം ഗോന്‍സാലോ റാമോസും ഗോള്‍ ലക്ഷ്യമാക്കി തൊടുത്തെങ്കിലും നേരീയ വ്യത്യാസത്തില്‍ അകന്നുപോയി.

അരങ്ങേറ്റം കുറിച്ച് അനുജന്‍ എംബപ്പെ

റാമോസ് കളത്തിലേക്ക് വരുന്നതിന് മുമ്പ് പിഎസ്ജി നിരയില്‍ ലൂയിസ് എന്റിക്വെ നടത്തിയ മാറ്റത്തില്‍ കളത്തിലേക്കെത്തിയത് കിലിയന്‍ എംബപ്പെയുടെ സഹോദരന്‍ എതാന്‍ എംബാപ്പെ. 16കാരനായ താരം മദ്ധ്യനിരതാരമായാണ് കളിക്കാനിറങ്ങിയത്.

സീസണില്‍ 17-ാം മത്സരത്തിനിറങ്ങിയ പിഎസ്ജി ഇന്നലെ സ്വന്തമാക്കിയത് 12-ാം വിജയമാണ്. 40 പോയിന്റുമായി തൊട്ടടുത്ത എതിരാളി നൈസിനെക്കാള്‍ അഞ്ച് പോയിന്റ് കൂടുതല്‍ നേടിയെടുത്തിരിക്കുകയാണ്.

Tags: Mbappe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

മരുമകൾ ‘മക്കളിൽ’ ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.