ഇടുക്കി: അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊന്നു. മൂലമറ്റത്താണ് സംഭവം.
ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരന്, ഭാര്യ തങ്കമണി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒളിവില്‍ പോയ മകന് അജീഷിനായി പൊലീസ് അന്വേഷണം നടത്തുകയാണ്.കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
രാവിലെയാണ് കുമാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തങ്കമണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: