Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇപ്പോള്‍ 67 വയസ്സായ ദാവൂദ് കാണാന്‍ എങ്ങിനെയിരിക്കും? ദാവൂദ് ഇബ്രാഹിമിന്റെ എഐ ഫോട്ടോ പുറത്തുവിട്ട് ഇന്ത്യാ ടുഡേ

യുവാവായ ദാവൂദായിരിക്കില്ല ഇപ്പോള്‍ ജീവിച്ചിരിക്കുന്നയാള്‍. മിഡ് ജേണി എന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോഗിച്ച് ഇപ്പോള്‍ 67 വയസ്സായ ദാവൂദിന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യാ ടുഡേ ശ്രമിച്ചു. വിവിധ രീതിയിലുള്ള ചിത്രങ്ങളാണ് കിട്ടിയത്. ഒരു പക്ഷെ ഇതാണ് ദാവൂദ് എന്ന് ആരും വിശ്വസിക്കാത്ത വിചിത്രമായ രൂപഭാവങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 10:36 pm IST
in India
1986ല്‍ ദുബായില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഗ്യാലറിയില്‍ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് വീക്ഷിക്കുന്ന യുവാവായ ദാവൂദ് ഇബ്രാഹിം (ഇടത്ത്) പിന്നെയുള്ളത് എല്ലാം 67 വയസ്സായ ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിനെ എഐ സഹായത്തോടെ ഇന്ത്യാ ടുഡേ സൃഷ്ടിച്ച രൂപങ്ങള്‍.

1986ല്‍ ദുബായില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഗ്യാലറിയില്‍ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് വീക്ഷിക്കുന്ന യുവാവായ ദാവൂദ് ഇബ്രാഹിം (ഇടത്ത്) പിന്നെയുള്ളത് എല്ലാം 67 വയസ്സായ ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിനെ എഐ സഹായത്തോടെ ഇന്ത്യാ ടുഡേ സൃഷ്ടിച്ച രൂപങ്ങള്‍.

മുംബൈ: ദാവൂദ് ഇബ്രാഹിം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്ത ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്. ഇതോടെ ദാവൂദ് ഇബ്രാഹിം എവിടെയെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

ദാവൂദിന്റെ ഒരു ഫോട്ടോ ഏറ്റവുമൊടുവില്‍ എടുക്കപ്പെട്ടത് 1986ലാണ്. ദുബായില്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് നടക്കുമ്പോള്‍ ഗ്യാലറിയില്‍ കളികാണാന്‍ ദാവൂദുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേയുടെ ക്യാമറാമാന്‍ ഭവന്‍ സിങ്ങ് സ്റ്റേഡിയത്തില്‍ ചിലര്‍ ഒരു യുവാവിനെ നോക്കി ദാവൂദ്, ദാവൂദ് എന്ന് മന്ത്രിക്കുന്നത് കണ്ടു. ഉടനെ ഭവന്‍ സിങ്ങ് അയാളുടെ ചിത്രം എടുത്തു. അപ്പോഴേയ്‌ക്കും ദാവൂദിന്റെ അംഗരക്ഷകര്‍ ഭവന്‍ സിങ്ങിനെ വളഞ്ഞിരുന്നു. അപ്പോള്‍ ദാവൂദ് അംഗരക്ഷകരോട് ചിത്രമെടുത്തോട്ടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു. ഫൊട്ടോഗ്രാഫന്‍ ഭവന്‍സിങ്ങിന്റെ ജീവിതത്തിലെ അനര്‍ഘനിമിഷമായിരുന്നു അത്. ഇന്ത്യ ഏറ്റവുമധികം വെറുക്കുന്ന അധോലോകനായകന്റെ ചിത്രം എടുക്കാന്‍ കഴിഞ്ഞതിലെ സാഫല്യം. ഭവന്‍സിങ്ങ് അന്ന് നാലോ അഞ്ചോ തവണ ക്യാമറ ക്ലിക്ക് ചെയ്തു.

ഈ ചിത്രമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ദാവൂദിന്റെ ചിത്രം. പിന്നീട് 1993ലെ മുംബൈ സ്ഫോടന പരമ്പര പ്ലാന്‍ ചെയ്ത ദാവൂദിന്റെ ചിത്രം ആര്‍ക്കും കിട്ടിയിട്ടില്ല. അന്ന് 257 പേരാണ് മുംബൈ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ ഇന്ത്യ പിടികൂടാന്‍ ആഗ്രഹിച്ച ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായി ദാവൂദ് മാറി.

പിന്നീട് ആരും പുറത്തുകണ്ടിട്ടില്ലാത്ത ദാവൂദിനെക്കുറിച്ച് വിഷം കഴിച്ച് ആശുപത്രിയില്‍ എന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യാ ടുഡേ എഐ സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം സൃഷ്ടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.ജന്മവര്‍ഷം കണക്കാക്കുമ്പോള്‍ ദാവൂദിന്റെ പ്രായം 67 ആണ്. യുവാവായ ദാവൂദായിരിക്കില്ല ഇപ്പോള്‍ ജീവിച്ചിരിക്കുന്നയാള്‍. മിഡ് ജേണി എന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോഗിച്ച് ഇപ്പോള്‍ 67 വയസ്സായ ദാവൂദിന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യാ ടുഡേ ശ്രമിച്ചു. വിവിധ രീതിയിലുള്ള ചിത്രങ്ങളാണ് കിട്ടിയത്. ഒരു പക്ഷെ ഇതാണ് ദാവൂദ് എന്ന് ആരും വിശ്വസിക്കാത്ത വിചിത്രമായ രൂപഭാവങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ് ദാവുദ് ഇബ്രാഹിമിന്റെ എഐ സഹായത്തോടെ ഇന്ത്യാ ടുഡേ സൃഷ്ടിച്ചെടുത്ത ഈ പുതിയ ഫോട്ടോകള്‍.

 

Tags: Dawood IbrahimArtificial intelligenceAIMidjourney AI appDawoodBhavan SinghIndia Today
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.