Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തരംതാഴ്ന്ന് രാഹുല്‍ ഗാന്ധി; മോശമായ രീതിയില്‍ ഉപരാഷ്‌ട്രപതിയെ പരിഹസിക്കുന്ന മിമിക്രി ക്യാമറയില്‍ പകര്‍ത്തി രാഹുല്‍; അപഹാസ്യനായെന്ന് ധന്‍കര്‍

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറെ ഒരു പ്രതിപക്ഷ എംപി അപഹാസ്യമായ രീതിയില്‍ അനുകരിച്ച് അഭിനയിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പാര്‍ലമെന്‍റിന് പുറത്താണ് ഈ സംഭവം. ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയെ അപമാനിക്കുന്ന ആ മോണോ ആക്ട് കാണാന്‍ രാഹുല്‍ ഗാന്ധി എത്തി എന്ന് മാത്രമല്ല, തന്റെ ക്യാമറയില്‍ അത് പകര്‍ത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 11:23 pm IST
in India
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി ധന്‍കര്‍ എന്നത് ഓര്‍ക്കുന്നതേ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഭയമാണ്. കാരണം പാര്‍ലമെന്‍റംഗമെന്ന നിലയ്‌ക്കുള്ള സുദീര്‍ഘമായ പരിചയവും നിയമപരിജ്ഞാനവും കാരണം ജഗദീപ് ധന്‍കര്‍ എന്ന രാജ്യസഭാ അധ്യക്ഷനെ സഭയില്‍ ജയിക്കുക എളുപ്പമല്ല. അല്‍പജ്ഞാനം വെച്ച് രാജ്യസഭയില്‍ ആളാവാന്‍ ജഗ്ദീപ് ധന്‍കര്‍ സമ്മതിക്കില്ല. അതിനാല്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ആര്‍ജെഡി, ഡിഎംകെ, തുടങ്ങി പ്രതിപക്ഷപാര്‍ട്ടികളിലെ എംപിമാര്‍ക്കെല്ലാം കണ്ണിലെ കരടാണ് ധന്‍കര്‍. ഇദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷപദവിയിലേക്ക് മോദി കൊണ്ടുവന്നത് തന്നെ രാജ്യസഭ കൃത്യതയോടെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നതിനാലാണ്.

ഇപ്പോഴിതാ ആ ജഗദീപ് ധന്‍കറെ ഒരു പ്രതിപക്ഷ എംപി അപഹാസ്യമായ രീതിയില്‍ പരിഹസിച്ച് അഭിനയിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.141 എംപിമാരെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് നേരമ്പോക്ക് എന്ന നിലയിലാണ് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് തുടങ്ങിയത്. പുറത്തകാക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്‍റിന് പുറത്ത് വട്ടം കൂടിയിരിക്കുന്നതിനിടയിലാണ് ഈ അനുകരിച്ചുകൊണ്ടുള്ള പരിഹാസം നടന്നത്.

ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയെ അപമാനിക്കുന്ന ആ മോണോ ആക്ട് കാണാന്‍ രാഹുല്‍ ഗാന്ധി എത്തി എന്ന് മാത്രമല്ല, തന്റെ ക്യാമറയില്‍ അത് ആവേശത്തോടെ പകര്‍ത്തുകയും ചെയ്തു. കല്യാണ്‍ ബാനര്‍ജിയുടെ മോണോ ആക്ട് കണ്ട് മറ്റ് പ്രതിപക്ഷ എംപിമാരെല്ലാം പൊട്ടിച്ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിനനുസരിച്ച് ആവേശം മൂത്താണ് കല്യാണ്‍ ബാനര്‍ജി, ജഗ്ദീപ് ധന്‍കറുടെ വിവിധ ചേഷ്ടകള്‍ വീണ്ടും വീണ്ടും അനുകരിക്കുന്നത്. ഇതില്‍ ഏറ്റവും തമാശ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയെ അപമാനിക്കുന്ന ആ മോണോ ആക്ട് കാണാന്‍ രാഹുല്‍ ഗാന്ധി എത്തുന്നതാണ്. ഈ മോണോ ആക്ടിനെ രാഹുല്‍ ഗാന്ധി പ്രോത്സാഹിപ്പിക്കുന്നു എന്ന് മാത്രമല്ല, തന്റെ ക്യാമറയില്‍ പകര്‍ത്താനും ശ്രമിക്കുന്നു. രാഹുല്‍ ഒരു എംപി എന്ന നിലയില്‍, കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍, ഗാന്ധി കുടുംബാംഗം എന്ന നിലയില്‍ പാലിക്കേണ്ട ഒരു അന്തസ്സും പാലിക്കാതെ പെരുമാറുകയും ചെയ്യുകയാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലായിരുന്നു എംപിമാരുടെ ഈ പെരുമാറ്റം.

തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി എംപി സി.ആര്‍.കേശവന്‍ പങ്കുവെച്ച പ്രതിപക്ഷ എംപി ഉപരാഷ്‌ട്രപതിയെ പരഹസിക്കുന്ന വീഡിയോ. രാഹുല്‍ ഗാന്ധി ആ മോണോ ആക്ട് മൊബൈലില്‍ പകര്‍ത്തുന്നതും കാണാം. .:

Opposition MP’s ridiculing Vice President of India. Imagine their conduct rather misconduct inside our sacred parliament. Rahul Gandhi who behaves like a clown in parliament winking and hugging, is seen here mocking and recording this vile act . Shame ! pic.twitter.com/L5akdS9Wt8

— C.R.Kesavan (@crkesavan) December 19, 2023

എംപിമാരെ സസ്പെന്‍റ് ചെയ്തതിന് ഇതിനേക്കാള്‍ നല്ല ഒരു ഉദാഹരണം വേറെ ചൂണ്ടിക്കാട്ടാനില്ലെന്ന് പറഞ്ഞ് ഇതേ വീഡിയോ ബിജെപിയും പങ്കുവെച്ചിട്ടുണ്ട്:

If the country was wondering why Opposition MPs were suspended, here is the reason…

TMC MP Kalyan Banerjee mocked the Honourable Vice President, while Rahul Gandhi lustily cheered him on. One can imagine how reckless and violative they have been of the House! pic.twitter.com/5o6VTTyF9C

— BJP (@BJP4India) December 19, 2023

പിന്നീട് രാജ്യസഭയില്‍ യോഗം ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പാര്‍ലമെന്‍റേറിയനായ പി.ചിദംബരത്തോട് ഉപരാഷ്‌ട്രപതി തന്റെ ഹൃദയവേദന പങ്കുവെച്ചു. കോണ്‍ഗ്രസിനെപ്പോലെ ഇത്രകാലം ഇന്ത്യ ഭരിച്ച ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഇങ്ങിനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും ജഗദീപ് ധന്‍കര്‍ പറ‍ഞ്ഞു. താന്‍ ഒരു ഉപരാഷ്‌ട്രപതി എന്നതിനപ്പുറം ഒരു കര്‍ഷകനും ജാട് വംശജനും ആണെന്നും തന്നെ പരിഹസിക്കുക വഴി അവര്‍ ഒരു കര്‍ഷകനെയും ജാട്ടുവംശജരെയും കൂടി അപമാനിക്കുന്നതിന് തുല്ല്യമാണെന്നും ജഗദീപ് ധന്‍കര്‍ സഭയില്‍ പറഞ്ഞു.

 

Tags: Rahul GandhiJagdeep DhankarVice Presidentopposition MPsC.R. Kesavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.