Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി ഗണ്‍മാനെ കണ്ടില്ല, ഗവര്‍ണറെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 11:28 pm IST
inKerala

കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ തന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍ തല്ലിച്ചതയ്‌ക്കുന്നത് ഇതുവരെ കണ്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിനു മുന്നിലേക്ക് ചാടിയവരെ യൂണിഫോം ഇട്ട പോലീസുകാര്‍ പിടിച്ചുമാറ്റുന്നതാണ് കണ്ടത്. തന്റെ കണ്‍മുന്നില്‍ കണ്ടതാണ് താന്‍ പറഞ്ഞത്, വേറൊന്നും കണ്ടിട്ടില്ല. മുഖ്യമന്ത്രി കൊട്ടാരക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനില്‍കുമാര്‍ മര്‍ദിക്കുന്നത് പത്ര-ദൃശ്യമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായ സംഭവം കണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഞായറാഴ്ച രാത്രി വൈകിയും ഗവര്‍ണറുമായി ബന്ധപ്പെട്ടു നടന്ന വിഷയങ്ങള്‍ കൃത്യമായി കാണുകയും, വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി പ്രതികരിക്കുകയും ചെയ്തു.
ഇതോടെ, മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചിരുന്നു. ബസിനു മുന്നിലേക്ക് ചാടിയവരെ ഡിവൈഎഫ്‌ഐക്കാര്‍ രക്ഷിക്കുന്നതാണ് കണ്ടതെന്നും, ഈ രക്ഷാപ്രവര്‍ത്തനം ആവര്‍ത്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും, മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഈ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, റിമാന്‍ഡിലായ പ്രതികള്‍ ജയില്‍ മോചിതരായിട്ടും ‘ചെടിച്ചട്ടി മര്‍ദനം’ കണ്ടതായി ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അണികള്‍ ചെയ്യുന്ന ഗുണ്ടാ പ്രവത്തനങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച്, ന്യായീകരിക്കുന്ന മുഖ്യമന്ത്രി നവകേരള സദസുകളില്‍ നുണ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഓരോ ദിവസവും നഷ്ടമാവുകയാണ്.

ഗവര്‍ണറെ വീണ്ടും അധിക്ഷേപിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ നില വിട്ട മനുഷ്യനാണ്. കയറൂരി വിടുന്നവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ഓടിക്കളഞ്ഞെന്ന് വീരവാദം മുഴക്കുകയാണ് ഗവര്‍ണര്‍. അവരവിടെ നിന്നെങ്കില്‍ നിങ്ങളെന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഞാനിരിക്കുന്ന സ്ഥാനത്തെ മാനിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തും കാണിക്കാമെന്ന് വിചാരിക്കരുത്. ഇത്തരം ആളുകളോട് എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് നന്നായറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ചില വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കുകയാണ്. അങ്ങേയറ്റം പ്രകോപനം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുണ്ട്. ശാന്തമായി പോകുന്ന കേരളത്തില്‍ കലുഷിത അന്തരീക്ഷം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുകയാണ്. ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

ഗവര്‍ണര്‍ക്ക് വേറെ എന്തോ ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നും ഇതു പോലൊരു വ്യക്തിയെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ ആവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags: keralagovernorChief MinisterGunman Anilkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

പുതിയ വാര്‍ത്തകള്‍

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.