Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഡിപിയില്‍ തമിഴ്നാടിനെ വെട്ടിച്ച് യോഗിയുടെ യുപി രണ്ടാം സ്ഥാനത്ത്; അടുത്തെങ്ങുമില്ല കേരളം

ഇന്ത്യയുടെ ആകെ ജിഡിപിയില്‍ 9.2 ശതമാനം പങ്ക് യോഗിയുടെ ഉത്തര്‍പ്രദേശിന്‍റേതാണെന്നും യുപി തമിഴ്നാടിനെ മറികടന്ന് രണ്ടാമത്തെ മികച്ച സമ്പദ്ഘടനയായെന്നും കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 06:29 pm IST
in India

ലഖ്നൗ: ഇന്ത്യയുടെ ആകെ ജിഡിപിയില്‍ 9.2 ശതമാനം പങ്ക് യോഗിയുടെ ഉത്തര്‍പ്രദേശിന്‍റേതാണെന്നും യുപി തമിഴ്നാടിനെ മറികടന്ന് രണ്ടാമത്തെ മികച്ച സമ്പദ്ഘടനയായെന്നും കണക്ക്. രാജ്യത്തെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ സോയിക്. ഇന്‍ ആണ് ഈ കണക്ക് പുറത്തുവിട്ടത്.

ഇന്ത്യയുടെ ആകെ ജിഡിപിയുടെ 9.2 ശതമാനമാണ് ഉത്തര്‍പ്രദേശിന്‍റേത്. മഹാരാഷ്‌ട്രയാണ് ഒന്നാം സ്ഥാനത്ത് – 15 ശതമാനമാണ് ഇവരുടെ പങ്കാളിത്തം. ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന തമിഴ്നാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു- 9.1 ശതമാനാണ് തമിഴ്നാടിന്റെ ജിഡിപി പങ്കാളിത്തം.

ഗുജറാത്ത് 8.2 ശതമാനത്തോടെ നാലാം സ്ഥാനത്തുണ്ട്. ബംഗാള്‍ (7.5 ശതമാനം), കര്‍ണ്ണാടക (6.2 ശതമാനം) രാജസ്ഥാന്‍ (5.5 ശതമാനം) ആന്ധ്ര (4.9 ശതമാനം) മധ്യപ്രദേശ് (4.6 ശതമാനം)  എന്നിങ്ങനെയാണ് മറ്റ് മുന്‍നിര സംസ്ഥാനങ്ങള്‍. കേരളം ഈ പട്ടികയില്‍ ഏറെ പിന്നിലാണ്.

ഗുണ്ടകളെ ഒതുക്കിയതോടെ ആസൂത്രിത കുറ്റകൃത്യം യുപിയില്‍ വട്ടപ്പൂജ്യമായി. വ്യാവസായിക വികസനത്തില്‍ വന്‍കുതിപ്പാണ്. ബിസിനസ് ചെയ്യാനുള്ള സുഗമതയുടെ കാര്യത്തില്‍ യുപി 14ാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തായി.

ക്രമസമാധാന നില മെച്ചപ്പെടുകയും കണക്റ്റിവിറ്റി കൂടുകയും അടിസ്ഥാനസൗകര്യവികസനം വളരുകയും ചെയ്തതോടെ ആഗോള നിക്ഷേപക സംഗമത്തില്‍ 2023ല്‍ ലഭിച്ചത് 40 ലക്ഷം കോടിയാണ്. ഈ നിക്ഷേപം യുപിയില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു.

ഇപ്പോള്‍ രണ്ട് ലക്ഷം കോടിയുടെ കയറ്റുമതിയുണ്ട്. വായ്‌പ-നിക്ഷേപ അനുപാതം 42 ശതമാനത്തില്‍ നിന്നും 56 ശതമാനത്തിലേക്ക് ഉയര്‍ന്നു. പണ്ട് ബിമാരു എന്നറിയപ്പെട്ടിരുന്ന (എല്ലാ തരത്തിലും പിന്നോക്കംനില്‍ക്കുന്ന സംസ്ഥാനം) യുപി ഇന്ന് മുന്‍പന്തിയിലാണ്.

 

 

Tags: maharashtraUttar PradeshYogi AdityanathTamil NaduGDPBIMARUorganised crime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

India

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.