Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനം; കര്‍സേവകരുടെ ത്യാഗം മറക്കാനാകില്ല, ഭാരതം ത്യാഗങ്ങളുടെ രാജ്യം: ചമ്പത് റായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:25 am IST
inIndia

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനമാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. 1947 ആഗസ്ത് 15 പോലെ പവിത്രമായാണ് ഞാന്‍ 2024 ജനുവരി 22നെ കാണുന്നത്. അന്ന് രാജ്യത്തിന് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ഇപ്പോള്‍ രാജ്യം സാംസ്‌കാരിക സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു, അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ഇന്ത്യ സംഘടിപ്പിച്ച അയോധ്യ ശ്രീരാം മഹാപര്‍വ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചമ്പത് റായ്.

കര്‍സേവകരുടെ ത്യാഗം മറക്കാനാകില്ല. ഭാരതം ത്യാഗങ്ങളുടെ രാജ്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ മാനം കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചു. മേവാറിലെ മഹാറാണാ പ്രതാപന്‍ പുല്ല് ഭക്ഷണമാക്കേണ്ടി വന്നിട്ടും സ്വാഭിമാനം കൈവെടിഞ്ഞില്ല. ഗുരു ഗോവിന്ദ് സിങ്ങും അദ്ദേഹത്തിന്റെ പിഞ്ചുമക്കളും സ്വധര്‍മ്മത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞത്. ശ്രീരാമജന്മഭൂമിയുടെ മോചനത്തിന് വേണ്ടി എത്ര തലമുറകളാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. ഇവിടെ ബലിയെന്നത് ഒരു കബഡി കളിയാണ്. നാല് തവണ മരിച്ചാല്‍ നാല് തവണ ജീവിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

കോടതിവിധി അനുകൂലമായേ മതിയാകുമായിരുന്നുള്ളൂ. കാരണം ശരിക്ക് വേണ്ടിയാണ് രാമഭക്തര്‍ പൊരുതിയത്. വിജയിക്കുമെന്ന് ഉറപ്പിച്ചുതന്നെയാണ് കര്‍സേവകര്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. സ്വാതന്ത്ര്യപോരാട്ടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് 1947 ആഗസ്ത് 15ന് ആ പോരാട്ടം വിജയിക്കുമെന്ന് അറിയുമായിരുന്നോ? അവര്‍ കര്‍മ്മം ചെയ്തു. ഒരു കല്ല് ചുറ്റികയുടെ ആദ്യ അടിയിലാവില്ല പൊട്ടുക, നൂറ് തവണ അടിക്കുമ്പോള്‍ നൂറ്റിഒന്നാമത്തെ തവണ അത് പൊട്ടും. കര്‍സേവയും അങ്ങനെയാണ്. സര്‍ക്കാര്‍ ഭയന്നു, വെടിവയ്‌പ്പ് ആരംഭിച്ചു, ചിലര്‍ വീണു, വെടിയേറ്റിട്ടും അവര്‍ പതാക ഉയര്‍ത്തി. ഗംഗയില്‍ നിന്ന് എത്രയോ വെള്ളം മൃഗങ്ങളും പക്ഷികളും കുടിക്കുന്നു, എത്രയോ വെള്ളം നീരാവിയാകുന്നു. പക്ഷേ ഒഴുക്ക് നിലയ്‌ക്കുമോ. അതുപോലെയാണിതും, ചമ്പത് റായ് പറഞ്ഞു.

‘ശ്രീരാമജന്മഭൂമിയുടെ മോചനത്തിന് കഴിഞ്ഞ 500 വര്‍ഷത്തിനിടെ എത്രപേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്ക് കാലത്തിന്റെ കൈകളിലേ ഉള്ളൂ. എന്നാല്‍ 135 കോടി ജനങ്ങള്‍ രാമക്ഷേത്രത്തിനായി സംഭാവന നല്‍കിയതിന്റെ കണക്ക് എന്റെ പക്കലുണ്ട്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. രാമന്‍ വെറും സങ്കല്പമാണെന്ന് വിധി പറഞ്ഞ ആളുകള്‍ ഇവിടെയുണ്ട്. എല്ലാം മനസിലാക്കി എല്ലാവരെയും അയോധ്യയിലേക്ക് വിളിക്കുന്നു.

മതേതരത്വം പറഞ്ഞ് അവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. എല്ലാ വ്യക്തികള്‍ക്കും മതമുണ്ട്. വ്യവസ്ഥിതി മതേതരമാണ്. നിയമം മതേതരമാണ്. എന്നാല്‍ സമൂഹവും വ്യക്തികളും അവരവരുടെ വിശ്വാസങ്ങള്‍ പിന്തുടരും, ചമ്പത് റായ് പറഞ്ഞു.

Tags: Ayodhyaprana pratishtaChampath Rai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

India

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.