Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമനു വേണ്ടി ഒരു മരം നടാം; ആനന്ദത്തില്‍ പങ്കുചേരാൻ ആഹ്വാനം ചെയ്ത് പരിയാവരണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:17 am IST
in India

അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് ഓരോ കുടുംബത്തിലും ശ്രീരാമന്റെ പേരില്‍ ഓരോ മരം നടുക എന്ന സന്ദേശം മുന്നോട്ടു വച്ച് പരിസ്ഥിതി സംരക്ഷണ വിഭാഗമായ പരിയാവരണ്‍. ‘രാം കേലിയെ ഏക് വൃക്ഷ്’ (രാമനുവേണ്ടി ഒരു മരം) എന്ന ഈ പരിപാടി സമൂഹം ഏറ്റെടുത്താല്‍, പരിസ്ഥിതി സംരക്ഷണ ദൗത്യത്തില്‍ അതു വലിയ ഉണര്‍വുണ്ടാക്കുമെന്ന് സംഘടന പറയുന്നു. പ്രകൃതിയെ ഒരു കഥാപാത്രത്തെപ്പോലെ ഉള്‍ക്കൊണ്ട മഹാകാവ്യമാണല്ലോ രാമായണം. അതിലെ പ്രകൃതിവര്‍ണനകളുടെ മനോഹാരിത തന്നെ അതിനു സാക്ഷ്യം.

പ്രകൃതിയോടൊത്തും ഇണങ്ങിയും ജീവിച്ച വ്യക്തിയാണ് ശ്രീരാമന്‍. ജീവിതത്തിന്റെ നല്ല ഭാഗംതന്നെ വനങ്ങളുമായി ബന്ധപ്പെട്ടായിരുന്നല്ലോ. കൗമാരകാലത്ത്, യജ്ഞസംരക്ഷണത്തിനായി വിശ്വാമിത്രനോടൊപ്പം നടത്തിയ വനയാത്രയാണ് രാമനെ അനുഭവപാഠങ്ങളിലൂടെ പക്വമതിയും കരുത്തനുമായ വ്യക്തിയാക്കിമാറ്റിയത്. പിന്നീട്, പിതാവിന്റെ വാക്കുപാലിക്കാന്‍ 14 വര്‍ഷം നീണ്ട വനവാസം. നേരായ മാര്‍ഗത്തില്‍ ജീവിതം നയിക്കുന്നവര്‍ക്കു മനുഷ്യര്‍ മാത്രമല്ല മരഞ്ചാടികള്‍ പോലും സഹായത്തിനുണ്ടാവുമെന്നുണ്ടല്ലോ. രാമന് വാനര സേനയും ജടായു, സമ്പാതി തുടങ്ങിയ പക്ഷി ശ്രേഷ്ഠന്‍മാരും സഹായത്തിനെത്തി.

അങ്ങനെ പ്രകൃതിയെ അനുഭവിച്ചറിഞ്ഞ വ്യക്തിയും ഭരണാധികാരിയുമായിരുന്നു രാമന്‍. ആ രാമന്റെ പേരിലുള്ള ക്ഷേത്രവും അവിടത്തെ പ്രതിഷ്ഠയും സമൂഹമനസ്സില്‍ മാത്രമല്ല, പ്രകൃതിയുടെ മനസ്സിലും ആനന്ദവും ഊര്‍ജവും നിറയ്്ക്കും. രാമന്റെ പേരില്‍ ഒരു മരം നട്ടുകൊണ്ട് സമൂഹത്തിന് ആ ആനന്ദത്തില്‍ പങ്കുചേരാം, പരിയാവരണ്‍ ആഹ്വാനം ചെയ്യുന്നു.

Tags: AyodhyaRama templeSreeramanparyavaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
News

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.