Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തിയ അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 09:22 pm IST
inEntertainment

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താര കുടുംബമാണ് അഹാന കൃഷ്ണകുമാറിന്റേത്. അഹാനയുടെ സഹോദരിമാരുടെയും വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ജനപ്രീതിയാണുള്ളത്. പിതാവ് കൃഷ്ണകുമാറും ഭാര്യയും എല്ലാ പിന്തുണയും നല്‍കി ഇവര്‍ക്കൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അഹാന താന്‍ ഒരു സര്‍ജറിക്ക് വിധേയമായത് അറിയിക്കുകയാണ്. സ്‌മൈല്‍ ലേസര്‍ വിഷന്‍ എന്ന സര്‍ജറിക്കാണ് അഹാന വിധേയമായിരിക്കുന്നത്.

https://www.instagram.com/p/C0332UYPJE2/

‘ ഒന്നര മാസം മുമ്പ്, ഞാന്‍ സ്‌മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തി, കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ എന്റെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞു’. എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന പങ്കുവയ്‌ക്കുന്നത്. ഇത്രയും വര്‍ഷത്തിനിടയിലുള്ള തന്റെ കാഴ്ചയിലെ വ്യത്യാസങ്ങളും സര്‍ജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വിഡിയോയില്‍ വിശദമാക്കുന്നു.

”നിങ്ങള്‍ വിഡിയോയോയുടെ തലക്കെട്ടില്‍ കണ്ടതുപോലെ എന്റെ കണ്ണിന്റെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലേസര്‍ സര്‍ജറിക്ക് വിധേയയായി. ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവന്‍ അനുഭവങ്ങളും പങ്കുവയ്‌ക്കാനാണ് ഞാന്‍ ഈ വിഡിയോ പങ്കുവയ്‌ക്കുന്നത്. ഈ വിഡിയോ ചെയ്യാന്‍ കാരണം കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ഈ അനുഭവം ഒന്നുകൂടി കാണാന്‍ വേണ്ടിയാണ്. എല്ലാ കാര്യങ്ങളും നമ്മള്‍ ഓര്‍ത്തിരിക്കണം എന്നില്ലല്ലോ. ഈ ചികിത്സ തേടുന്നതിന് മുന്‍പ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുന്‍പ് നമ്മുടെ മനസ്സില്‍ പതിനായിരം ചോദ്യങ്ങളുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒരു വിഡിയോ കാണാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഈ വിഡിയോ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ ആകട്ടെ എന്നുകരുതി.

‘ഈ വിഡിയോ നൂറു ശതമാനം എന്റെ വ്യക്തിപരമായ അനുഭവമാണ്. ഈ വിഡിയോ ചെയ്തത് ഏതെങ്കിലും പ്രൊസീജിയറിനെയോ ആശുപത്രിയെയോ പ്രമോട്ട് ചെയ്യാന്‍വേണ്ടി അല്ല. ഈ വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചതിന് നിന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതില്‍ ഒരുപക്ഷേ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം അതുകൊണ്ട് എന്റെ വിഡിയോ കണ്ണുമടച്ച് പിന്തുടരാതെ സ്വയം കാര്യങ്ങള്‍ മനസിലാക്കുകയും വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യുക. വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശം ഉള്‍ക്കൊണ്ടു മാത്രമേ ഏതു ശസ്ത്രക്രിയയ്‌ക്കും വിധേയരാക്കാന്‍ പാടുള്ളൂ.

എന്റെ കണ്ണിന്റെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാസര്‍ സര്‍ജറിക്ക് വിധേയയായി. ഞാന്‍ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈല്‍ എന്നാണു. ഇത് ഒരു ലേസര്‍ സര്‍ജറി ആണ്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് ലാസിക് എന്ന സര്‍ജറി ആണ്. മൂന്നു തരാം ലേസര്‍ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാന്‍സ് പിആര്‍കെ (ഫോട്ടോ റിഫ്രാക്ടിവ് കേരാറ്റക്ടമി), മൂന്നാമത്തേത് സ്‌മൈല്‍ (സ്മാള്‍ ഇന്‍സിഷന്‍ ലെന്റിക്യൂള്‍ എക്‌സ്ട്രാക്ഷന്‍). ഏകദേശം പതിനാറു വര്‍ഷം പിന്നിലേക്ക് പോയാല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കണ്ണട വക്കുന്നത്.

അങ്ങനെ ഒടുവില്‍ ഞാന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസന്‍ ഐ കെയറില്‍ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാന്‍ ഞാന്‍ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാന്‍ പറ്റാതിരുന്നതില്‍ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിന് ശേഷം ഞാന്‍ സ്‌കൂളിലെ ഏറ്റവും കൂള്‍ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്‌പെക്‌സി ലുക്കില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു. പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂള്‍ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഞാന്‍ കണ്ണാടി ഉടുപ്പില്‍ തൂക്കി ഇട്ടോണ്ട് നടക്കാന്‍ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.

അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോ എന്റെ സ്‌കൂള്‍ റീയൂണിയനു പോയപ്പോ എന്റെ സുഹൃത്ത് ശ്രീദേവി പറഞ്ഞു ഞാനും ലാസിക് ചെയ്യാന്‍ പോയിട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ട്രാന്‍സ് പിആര്‍പി എന്നൊരു ചികിത്സ ചെയ്തു ഇത് കോര്‍ണിയ കട്ടി ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന്. എനിക്കതൊരു പുതിയ അറിവായിരുന്നു. എന്തായാലും ഇതൊന്നു ശ്രമിച്ചു നോക്കാം എന്നുഞാന്‍ കരുതി. ഞാന്‍ തിരിച്ചു വന്നിട്ട് എന്റെ കണ്ണുഡോക്ടര്‍ ജെയ്‌ന് മെസ്സേജ് അയച്ചു ചോദിച്ചു. ഡോക്ടര്‍ പറഞ്ഞു അങ്ങനെ ഒരു ശസ്ത്രക്രിയ ഉണ്ട്. പക്ഷേ സ്‌മൈല്‍ എന്നൊരു ശസ്ത്രക്രിയ കൂടി ഉണ്ട് അത് വേണമെങ്കില്‍ ചെയ്യാവുന്നതേ ഉള്ളൂ. ഏറ്റവും പുതിയ ട്രീറ്റ്‌മെന്റ് ഇതാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സ ആയതുകൊണ്ട് എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ഡോക്ടര്‍ അഗര്‍വാള്‍ ആശുപത്രിയില്‍ പോയി. അവര്‍ കുറെ ടെസ്റ്റുകള്‍ ചെയ്തു. ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഈ ശസ്ത്രക്രിയ ചെയ്യാന്‍ എനിക്ക് കഴിയും എന്ന് ഡോക്ടര്‍ പറഞ്ഞു.

എന്റെ ശസ്ത്രക്രിയ വളരെ വിജയകരമായിരുന്നു. കണ്ണട വയ്‌ക്കാതെ ദൂരെയുള്ള കാര്യങ്ങള്‍ പോലും എനിക്ക് വായിക്കാന്‍ കഴിഞ്ഞു. യഥാര്‍ഥ കാഴ്ച തിരിച്ചുകിട്ടിയതിനു ശേഷം ഞാന്‍ ആദ്യമായി കണ്ണട ഇല്ലാതെ കാണാന്‍ പോയത് എന്റെ വീടിനടുത്തുള്ള ഗോള്‍ഫ് ക്ലബ്ബ് ആണ്. ഏറ്റവും മനോഹരമായ സ്ഥലം തന്നെ എനിക്ക് കണ്ണട ഇല്ലാതെ ആദ്യമായി കാണണം എന്ന് തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. എന്റെ കണ്ണുകൊണ്ടു ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ കാഴ്ച കാണുന്നത്. ഒരു മങ്ങിയ കാഴ്‌ച്ചയില്‍ നിന്ന് 4 കെയില്‍ കാണുന്ന പോലെ ആയിരുന്നു അത്. എനിക്ക് ഈ ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അഹാന പറഞ്ഞു.

Tags: Actress Ahana Krishnalaser vision surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് കരണത്തടിച്ചു ;ഇനി ദേഷ്യം വന്നാല്‍ തോക്ക് എടുത്ത് വെടിവച്ചാലോ? മര്യാദയില്ലേ? ഇവര്‍ക്കെതിരെ കേസെടുക്കണം; കങ്കണയെ തല്ലിയ സംഭവത്തില്‍ അഹാന

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.