Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കരുത്തേകി യുഎസിലെയും യുകെയിലെയും സെന്‍ട്രല്‍ ബാങ്കുകള്‍

ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനും ജിഡിപി വളര്‍ച്ചയ്‌ക്കും കരുത്തേകുന്ന നടപടിയാണ് യുഎസിലെയു യുകെയിലെയും കേന്ദ്രബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 12:12 am IST
in Business

ന്യൂദല്‍ഹി: ഇന്ത്യ ഇപ്പോഴെ സുവര്‍ണ്ണയുഗത്തിലാണ്. കാരണം ലോകമെങ്ങും സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിയുമ്പോള്‍ പ്രതീക്ഷയുടെ പ്രകാശഗോപുരമായി വര്‍ത്തിക്കുക ഇന്ത്യയാണെന്ന് ലോകബാങ്കും ഐഎംഎഫും പ്രഖ്യാപിച്ചിരുന്നു. കാരണം ചൈന പോലും നാല് ശതമാനം എന്ന സാമ്പത്തിക വളര്‍ച്ചയില്‍ മുരടിപ്പിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴോ 7.5 ഓ ആകുമെന്ന് ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനും ജിഡിപി വളര്‍ച്ചയ്‌ക്കും കരുത്തേകുന്ന നടപടിയാണ് യുഎസിലെയു യുകെയിലെയും കേന്ദ്രബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വും യുകെയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഡോളര്‍ പലിശനിരക്ക് കൂട്ടേണ്ടെന്ന് കഴിഞ്ഞ ദിവസം തീരുമാനമെടുത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് മൂലം യുഎസിലെ ബോണ്ടുകള്‍ വരെ ശക്തിപ്പെടുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ വിദേശധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇത് ഇന്ത്യയുടെ ഓഹരി വിപണിയുടെ കുതിപ്പിന് വിലങ്ങുതടിയാവുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ യുഎസ്, യുകെ കേന്ദ്രബാങ്കുകളുടെ തീരുമാനം ഇന്ത്യയ്‌ക്ക് ഡോളറിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കിയിരിക്കുന്നു. ഡോളര്‍ പലിശനിരക്ക് 5.5 നും 5.25നും ഇടയില്‍ തുടരുമെന്നാണ് യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് തീരുമാനിച്ചത്. അമേരിക്കയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2022 മുതല്‍ ഏകദേശം 11 തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയത്. ഇതോടെ അമേരിക്കയിലെ ഡോളര്‍ പലിശനിരക്ക് 22 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്തുകയും തൊഴിലില്ലായ്‌മ ഒരു വിധം പരിഹരിക്കുകയും ചെയ്തതോടെയാണ് കഴിഞ്‍ ദിവസം ചേര്‍ന്ന ഫെഡ് റിസര്‍വ്വിന്റെ പണനയസമിതി പലിശനിരക്ക് ഇനി വര്‍ധിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്. ഈ നിലയ്‌ക്ക് നീങ്ങിയാല്‍ 2024ല്‍ മൂന്ന് തവണയും 2025ല്‍ നാല് തവണയും 2026ല്‍ മൂന്ന് തവണയും പലിശനിരക്ക് കുറയ്‌ക്കാന്‍ കഴിയുമെന്ന് വരെ ഫെഡ് റിസര്‍വ്വ് ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

യുകെയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശനിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിച്ചു. പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പത്തോത് കുറഞ്ഞതിനാല്‍ കൂടിയാണ് പലിശ നിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിച്ചതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു.

എണ്ണവില ഇപ്പോള്‍ കുറഞ്ഞ നിരക്കിലാണ്. 75 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍റ് ക്രൂഡ്. ഇതും ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമാണ്. ഡോളര്‍ പലിശനിരക്ക് കുറഞ്ഞുനില്‍ക്കുകയും എണ്ണവില കുറഞ്ഞതോതില്‍ തുടരുകയും ചെയ്താല്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

Tags: oil priceInterest rateBank of EnglandInflationIndian economyFed Reserve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

World

ഇറാന്‍ യുദ്ധം ഉടന്‍ തീരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ എണ്ണവില 11 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

India

2021 നെ അപേക്ഷിച്ച് ഇന്ന് വാഹനമോടിക്കുന്നവര്‍ ഇന്ധനത്തിന് കുറഞ്ഞ വില നല്‍കുന്ന പത്ത് വിപണികളില്‍ ഇന്ത്യയും; ഇതാണ് മോദിയുടെ കരുതല്‍

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.