Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം; ഗരുഡന്റെ വിജയത്തോടെ പ്രതിഫലം കൂട്ടിയെന്നും നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുവെന്നും കുപ്രചരണം

നടന്‍ സുരേഷ് ഗോപിയെ മലയാള സിനിമാരംഗത്ത് നിന്നും ഒഴിച്ചുനിര്‍ത്താനുള്ളഗൂഢാലോചന പൊടിപൊടിക്കുന്നു. ഇനിയൊരു നിര്‍മ്മാതാവ് സുരേഷ് ഗോപിയെ സമപീക്കാതിരിക്കാനുള്ള കുപ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 06:33 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയെ മലയാള സിനിമാരംഗത്ത് നിന്നും ഒഴിച്ചുനിര്‍ത്താനുള്ളഗൂഢാലോചന പൊടിപൊടിക്കുന്നു. ഇനിയൊരു നിര്‍മ്മാതാവ് സുരേഷ് ഗോപിയെ സമപീക്കാതിരിക്കാനുള്ള കുപ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്.

ഗരുഡന്‍ എന്ന സിനിമയുടെ വിജയത്തെതുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചുവെന്നാണ് ഒരു കുപ്രചരണം. സിനിമയില്‍ അഭിനയിക്കുന്നതിന് സാധാരണ അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സുരേഷ് ഗോപി ഒറ്റയടിക്ക് പ്രതിഫലം കൂട്ടിയെന്നാണ് മറ്റൊരു കുപ്രചരണം. ഇതോടെ നിലവില്‍ സുരേഷ് ഗോപിയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്. ഇതോടെ പഴയ നിര്‍മ്മാതാക്കള്‍ കൂടി സുരേഷ് ഗോപിയെ വിട്ട് ഓടിപ്പോവുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

അതേസമയം സുരേഷ്‌ഗോപി പ്രതിഫലം വര്‍ദ്ധിപ്പിച്ചതോടെ അദ്ദേഹത്തെ വച്ച് പ്ലാന്‍ ചെയ്യാനിരുന്ന പല പ്രോജക്ടുകളും നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചതായും പ്രചാരണം നടക്കുന്നു. ഏഴുകോടി രൂപയോളം സുരേഷ്‌ഗോപിക്ക് പ്രതിഫലം നല്‍കേണ്ടി വരുമ്പോള്‍ ചിത്രത്തിന് മുതല്‍മുടക്ക് ഏകദേശം 15- 20 കോടിയാകും. അത്രയും തുക സുരേഷ്‌ഗോപിയുടെ താരമൂല്യം വഴി തിരിച്ചു ലഭിക്കുക പ്രമയാസമാണെന്നും പ്രചാരണമുണ്ട്.
.
ഗരുഡന്‍ വന്‍വിജയം
ഗരുഡന്റെ കളക്ഷനെക്കുറിച്ചുള്ള വിക്കിപീഡിയ റിപ്പോര്‍ട്ട് ഇപ്രകാരമാണ് :”ഗരുഡൻ ആദ്യ ദിനം 1.15 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രം കേരളത്തിൽ ₹16.3 കോടിയും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ ₹1.5 കോടിയും വിദേശത്ത് ₹9.55 കോടിയും നേടി, ലോകമെമ്പാടുമായി ₹27.35 കോടി നേടി, അതുവഴി വാണിജ്യ വിജയമായി. [4] ഇത് യുണൈറ്റഡ് കിംഗ്ഡത്തിൽ $17,343, ഓസ്‌ട്രേലിയയിൽ $9,922, ന്യൂസിലാന്റിൽ $4,818 എന്നിവ നേടി” 50 കോടി ക്ലബ്ബില്‍ തൊട്ടു എന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പുറമെയാണ് ഒടിടി റിലീസില്‍ നിന്നും കിട്ടിയ കോടികള്‍. മലയാള സിനിമകള്‍ തിയറ്ററുകളില്‍ തലകുത്തിവീഴുമ്പോള്‍ അതിന് നടുവില്‍ തലയുയര്‍ത്തി നിന്ന സിനിമയാണ് ഗരുഡന്‍.

ഗരുഡന് നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു. ടൈംസ് നൗവിലെ സുഭാഷ് കെ. ഝാ, 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, എഴുതി, ” ഗരുഡൻ ഒരു സിനിമയിലെ നിർബന്ധിത മൃഗമാണ്. അത് നിങ്ങളെ കഴുത്തിൽ പിടിച്ച് ഒരു വളവിൽ നിന്ന് മറ്റൊന്നിലേക്ക് വലിച്ചെറിയുന്നു, അവസാനം എത്തുമ്പോൾ നിങ്ങൾ സന്തോഷകരമായി തളർന്നുപോകും വരെ. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ ഒരു പരിസമാപ്തി.” ടൈംസ് ഓഫ് ഇന്ത്യയിലെ ഗോപിക 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, “അരുൺ വർമ്മയുടെ ഗരുഡൻ ഇപ്പോൾ വലിയ പ്രതീക്ഷകളില്ലാതെ തിയേറ്ററുകളിൽ പോകുന്ന മലയാളി പ്രേക്ഷകർക്ക് എല്ലാത്തിനും ഒരു മികച്ച ഡോസാണ്” എന്ന് എഴുതി. സിനിമാ എക്‌സ്‌പ്രസിലെ വിഘ്‌നേഷ് മധു 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, “പരസ്‌പരം തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ പരസ്പരം ഏറ്റുമുട്ടി, പരിചയസമ്പന്നരായ സുരേഷ് ഗോപിയും ബിജു മേനോനും ഞങ്ങളെ സീറ്റിന്റെ അരികിൽ നിർത്തുന്നു” എന്ന് എഴുതി.

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും പ്രതിഫലം കുറവ്

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിനേക്കാള്‍ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. സുരേഷ് ഗോപിയുടെ താരമൂല്യം പണ്ടെത്തേതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചു നില്‍ക്കുന്ന സമയമാണിത്. സുരേഷ് ഗോപിയുടെ രാഷ്‌ട്രീയ വീക്ഷണവും ജീവിത ഫിലോസഫികളും വെച്ച് കൃത്യമായി പ്ലാന്‍ ചെയ്യുന്ന കഥകള്‍ കേരളത്തില്‍ വിജയിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇദ്ദേഹത്തിന് നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരുമുണ്ട്. അതേസമയം കുറച്ചുനാള്‍ രാഷ്‌ട്രീയം കുറച്ചുനാള്‍ സിനിമ എന്ന രീതിയില്‍ അഭിനയവും പൊതുപ്രവര്‍ത്തനവും കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോവുകയാണ് സുരേഷ് ഗോപി. അതിനിടയില്‍ ഈ പ്രതിഫല വിവാദം സൃഷ്ടിച്ച് സുരേഷ് ഗോപിയെ സിനിമയില്‍ നിന്നും ബഹിഷ്കരിപ്പിക്കാന്‍ നിര്‍മ്മാതാക്കളില്‍ പ്രേരണയുണ്ടാക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ ശത്രുക്കളാണെന്ന് വാര്‍ത്തയുണ്ട്.

Tags: fake campaignmalayalam cinemafake newsgarudansuresh gopiGarudan Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

മോഹന വള്ളി പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.