Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൈംസ് നൗ സര്‍വേ; ബിജെപി മികച്ച മുന്നേറ്റം തുടരും, എന്‍ഡിഎ 338 സീറ്റുകള്‍ നേടും, കേരളത്തിലും സീറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 01:03 pm IST
in India

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 338 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 328 സീറ്റുകള്‍ വരെ ഒറ്റയ്‌ക്ക് നേടും.
. പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യ 144 സീറ്റുകള്‍ നേടും. ‘ഭാരത് ജോഡോ യാത്ര’ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്താനാവില്ല. 52 മുതല്‍ 72 സീറ്റുകള്‍ വരെ നേടാനാകും. ടൈംസ് നൗ -ഇടിജി സര്‍വേ വ്യക്തമാക്കുന്നു

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി മികച്ച മുന്നേറ്റം തുടരുമെന്നാണ് പ്രവചനം.  ത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ശക്തമായ മേധാവിത്വം തുടരും.  പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സര്‍വേ ഫലം വ്യക്തമാക്കുന്നു.

സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരേന്ത്യന്‍ സീറ്റുകളില്‍ കാവി പാര്‍ട്ടി 136 സീറ്റുകള്‍ നേടും.യുപിയില്‍ 70-74 സീറ്റുകളും രാജസ്ഥാനില്‍ 24 സീറ്റുകളും മധ്യപ്രദേശില്‍ 27-29 സീറ്റുകളും ഛത്തീസ്ഗഡില്‍ 10-11 സീറ്റുകളും നേടുമെന്നാണ് പ്രവചനം.മൊത്തത്തില്‍, എന്‍ഡിഎയ്‌ക്ക് 44 ശതമാനം വോട്ട് വിഹിതവും, ഇന്ത്യന്‍ സഖ്യത്തിന് 39 ശതമാനം വോട്ട് വിഹിതവും ലഭിക്കും. വൈഎസ്ആര്‍സിപി (3 ശതമാനം), ബിജെഡി (2 ശതമാനം), ബിആര്‍എസ് (1 ശതമാനം) എന്നിവരും മറ്റുമാണ് പ്രവചിക്കുന്നത്.
കേരളത്തില്‍ ബിജെപി സീറ്റുനേടുമെന്നും സിപിഎമ്മിന് 3 മുതല്‍ 5 വരെ സീറ്റു ലഭിക്കുമെന്നും സര്‍വേ പറയുന്നു

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍

  1. BJP: 308-328-
  2. കോൺഗ്രസ്: 52-72-
  3. YSRCP: 24-25-
  4. DMK: 20-24-
  5. TMC: 20-24-
  6. BJD: 13-15 –
  7. BRS: 3-5-
  8. AAP: 4-7-
  9. മറ്റുള്ളവർ : 66-76
  • യുപി:-എൻഡിഎ: 70-74, ഇന്ത്യ: 4-8,ബിഎസ്പി: 0-1മറ്റുള്ളവർ: 1-3
  • ഗുജറാത്ത്- :എൻഡിഎ 26
  • ബംഗാൾ:-എൻഡിഎ: 17-19,ഇന്ത്യ: 22-26
  • രാജസ്ഥാൻ-എൻഡിഎ: 24,ഇന്ത്യ: 0-1
  • എംപി:എൻഡിഎ: 27-29,ഇന്ത്യ: 0-2
  • ഛത്തീസ്ഗഡ്: എൻഡിഎ: 10-11,ഇന്ത്യ: 0-1,എപിവൈഎസ്ആർസിപി: 24-25ടിഡിപി: 0-1
  • തെലങ്കാന:കോൺഗ്രസ്: 8-10,ബിജെപി: 3-5,ബിആർഎസ്: 3-5
  • മഹാരാഷ്‌ട്ര;എൻഡിഎ: 27-31,എംവിഎ: 16-20,മറ്റുള്ളവ: 1-2
  • തമിഴ്‌നാട്:ഡിഎംകെ: 20-24,കോൺഗ്രസ്: 10-12,എഐഎഡിഎംകെ: 3-6
  • കർണാടക;ബിജെപി: 20-22,കോൺഗ്രസ്: 6-8
  • ഗോവ:ബിജെപി: 1,കോൺഗ്രസ്: 0-1
  • ഡൽഹി:എൻഡിഎ: 6-7,ഇന്ത്യ: 0-1
  • പഞ്ചാബ്:എൻഡിഎ: 3-5,ഇന്ത്യ: 6-10
  • J&K & ലഡാക്ക്- NDA: 1-3,ഇന്ത്യ: 3-4-, മറ്റുള്ളവ: 0-1
  • കേരളം:- ബിജെപി: 0-1- കോൺഗ്രസ്: 11-13- സിപിഎം: 3-5- ഐയുഎംഎൽ: 1-2
  • ഹിമാചൽ പ്രദേശ്:- എൻഡിഎ: 3-4- ഇന്ത്യ: 0-1- മറ്റുള്ളവ: 0
Tags: NDAIndia blocETG survey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.