Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയില്‍നിന്ന് പമ്പയ്‌ക്ക് കെഎസ്ആര്‍ടിസി സര്‍വീസില്ല; വലഞ്ഞ് തീര്‍ത്ഥാടകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 01:44 am IST
in Kerala
എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസില്‍ കയറാനുള്ള തീര്‍ത്ഥാടകരുടെ തിരക്ക്‌

എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസില്‍ കയറാനുള്ള തീര്‍ത്ഥാടകരുടെ തിരക്ക്‌

എരുമേലി: എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാതെ ശബരിമല അയ്യപ്പഭക്തര്‍ വലയുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ബസ് എത്തിയാല്‍ ബസില്‍ കയറാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് കാത്തുനില്‍ക്കുന്നത്.

നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി പറയുന്നില്ല. കുട്ടികള്‍ ഉള്‍പ്പടെ പെരുവഴിയില്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്ന അവസ്ഥയാണ്. ബസ് കാത്തിരുന്ന് അക്ഷമരാകുന്ന ഭക്തര്‍ രോക്ഷകുലരായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടാക്കുന്നത് പതിവായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരം നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയോ പോലീസ് ഉദ്യോഗസ്ഥരോ ഇല്ല.

തീര്‍ത്ഥാടകര്‍ പോലീസ് സഹായം ചോദിച്ചു ചെന്നാല്‍ അവര്‍ക്കറിയില്ല എന്നുള്ള മറുപടിയോടെ പറഞ്ഞുവിടുകയാണ്. തിരക്ക് വര്‍ധിച്ചതോടെ തീര്‍ത്ഥാടകരെ ബസില്‍ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിക്കാതെ കൈയൊഴിയുന്നതോടെ തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയിലാകുകയാണ്.

Tags: erumeliPambaAyyappa divotteeKSRTC Bus Service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

Kerala

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

Kottayam

എരുമേലിയില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് അടക്കം ഏകീകരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.