Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുടെ യാത്രാവിവരം എസ്എഫ്‌ഐക്കാരെ അറിയിച്ചു; അക്രമം പോലീസ് ഒത്താശയോടെ

ഗവര്‍ണറുടെ യാത്ര സംബന്ധിച്ച എല്ലാ വിവരവും ഇന്നലെ പോലീസ് എസ്എഫ്‌ഐക്കാര്‍ക്ക് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 11:38 am IST
in Kerala
എസ്എഫ്‌ഐക്കാര്‍ തടഞ്ഞതിനെതുടര്‍ന്ന് കാറില്‍ നിന്ന് ഗവര്‍ണര്‍ പുറത്തിറങ്ങിയപ്പോള്‍

എസ്എഫ്‌ഐക്കാര്‍ തടഞ്ഞതിനെതുടര്‍ന്ന് കാറില്‍ നിന്ന് ഗവര്‍ണര്‍ പുറത്തിറങ്ങിയപ്പോള്‍

തിരുവനന്തപുരം: ഭരണഘടനാ പദവി അനുസരിച്ച് സംസ്ഥാന ഭരണത്തലവന്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ സുരക്ഷയും യാത്രാവിവരങ്ങളും അതീവ സുരക്ഷയോടെയാണ് പോലീസ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ഗവര്‍ണറുടെ യാത്ര സംബന്ധിച്ച എല്ലാ വിവരവും ഇന്നലെ പോലീസ് എസ്എഫ്‌ഐക്കാര്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസവും പ്രതിഷേധം ഉണ്ടായിരുന്നു. അതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കേണ്ടതാണ്. എന്നാല്‍ ഇന്നലെ യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ സംഘടിച്ചത് പോലീസ് നോക്കിനില്‍ക്കെ. ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്നും തിരിച്ചപ്പോള്‍ തന്നെ വിവരം പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. പോലീസിന് ഒപ്പമാണ് പ്രതിഷേധക്കാരും നിന്നത്. പേട്ടയിലും സമാനമായിരുന്നു രംഗം. നിങ്ങള്‍ കരിങ്കൊടി കാണിക്കൂ, അതിനുശേഷമേ അറസ്റ്റുചെയ്യൂ എന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പേട്ടയില്‍ വാഹനം നിര്‍ത്തി ഗവര്‍ണര്‍ പുറത്തിറങ്ങുമ്പോഴും അക്രമികളെ സ്ഥലത്ത് നിന്നും പോലീസ് നീക്കാന്‍ തയ്യാറായിരുന്നില്ല. പോലീസിലെ ഇടത് അനുകൂല അസോസിയേഷന്‍ നേതാക്കളുടെ ഒത്താശയോടെയാണ് ഗവര്‍ണറെ ആക്രമിക്കാനുള്ള സൗകര്യം ഒരുക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: kerala governorArif Mohammad KhanKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.