Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

മാഗ്‌ ഇലക്ഷൻനിൽ മാത്യൂസ് മുണ്ടക്കലിന് വമ്പൻ വിജയം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 07:54 am IST
inMarukara

അനിൽ ആറന്മുള 

ഹ്യൂസ്റ്റൺ: അത്യന്തം വാശിയേറിയ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനാർഥി മാത്യൂസ് മുണ്ടക്കൽ എതിർ സ്ഥാനാർഥി ബിജു ചാലക്കനേക്കാൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
1297 പേർ വോട്ടുചെയ്ത ഇലെക്ഷനിൽ 818 പെട്ടിയിലാക്കാൻ മുണ്ടക്കലിന് കഴിഞ്ഞപ്പോൾ ബിജു ചാലക്കലിനു 458 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ്ങിനാണ് ആസ്ഥാനമായ കേരളാ ഹൗസ്സ് സാക്ഷ്യംവഹിച്ചത്. ട്രസ്റ്റീ ബോർഡിലേക്ക് മത്സരിച്ച ജിനു തോമസ് എതിരാളിയായ ജോർജ് വർഗീസിനെക്കാൾ 211 വോട്ടുകളുടെ (731-520) ഭൂരിപക്ഷത്തിൽ വിജയിച്ചു. വനിതാ പ്രതിനിധികളായി മത്സരിച്ചവരിൽ അനിലാ സന്ദീപ്(832) ആൻസി സാമുവേൽ (734) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോർജ് തെക്കേമല (ഏഷ്യാനെറ്റ് യുഎസ്എ), അജു ജോൺ (പ്രവാസി ചാനൽ) എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പുകൾ വെല്ലുന്ന രീതിയിൽ കമാനങ്ങൾ കെട്ടിയും ബൂത്തുകൾ സ്ഥാപിച്ചും സ്ഥാനാർഥികൾ നടത്തിയ പ്രചാരണ കോലാഹലങ്ങൾ പൊടിപാറി. വോട്ടുചെയ്യാനെത്തിയവരുടെ വാഹനങ്ങളുടെ നീണ്ടനിര കേരളാ ഹൗസിനു മുൻപിലൂടെയുള്ള പാക്കർ സ്ട്രീറ്റിൽ പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിച്ചു. അണികൾ പൊണ്ടുപിടിച്ചു പ്രവർത്തിച്ചെങ്കിലും ഇടയ്‌ക്കിടെ ഹസ്തദാനത്തിലും കെട്ടിപ്പിടിച്ചും മുന്നേറിയ മുണ്ടക്കലും ചാലക്കലും തങ്ങളുടേത് സൗഹൃദ മത്സരം എന്നു വെളിവാക്കി മാതൃകയായി. മറ്റൊരു പ്രത്യേകത ഇത്തവണ രണ്ടു പാനലുകളിൽനിന്നുമായി അഞ്ചു വനിതകളാണ് പോരിനിറങ്ങിയത്. അതിൽ നാലുപേരും വിജയംകൊയ്തു.

രാത്രി രണ്ടുമണിയോടെ ഫലപ്രഖ്യാപനം വന്നപ്പോൾ മാത്യൂസ്  മുണ്ടക്കൽ  നേതൃത്വം നൽകിയ പാനൽ ഏകപക്ഷീയ വിജയം എന്ന് പറയാവുന്ന വിജയം കരസ്ഥമാക്കി. കാരണം എതിർ പക്ഷത്തെ ഒരു വനിതാ സ്ഥാനാർഥി മാത്രമാണ് വിജയം കണ്ടത്.
ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു സ്ഥാനാർഥികളുടെ പേരുവിവരങ്ങളും വോട്ടും ഇങ്ങനെ:
തോമസ് വർക്കി(874), ജോസ് കെ ജോൺ(863), മാത്യു തോമസ്(793), സൈമൺ വാളാച്ചേരിൽ(729), പൊടിയമ്മ പിള്ള(750), അജു ജോൺ(739), മാത്യൂസ് ചാണ്ടപ്പിള്ള(724), ജോർജ് തോമസ് തെക്കേമല(710), സുബിൻ കുമാരൻ(692)
ലതീഷ് കൃഷ്ണൻ(676), സജിത് ചാക്കോ(659)

തിരഞ്ഞെടുപ്പിന് മുഖ്യ ഇലെക്ഷൻ കമ്മീഷണർ ജോൺ ബാബു, കമ്മീഷൻ അംഗങ്ങളായ രാജേഷ് വർഗീസ്, ക്രിസ്റ്റഫർ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസഫ് ജെയിംസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ അനിൽ ആറന്മുള, ജിമ്മി കുന്നശ്ശേരി, വിനോദ് വാസുദേവൻ, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, സെക്രട്ടറി മെവിൻ ജോൺ മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി .

Tags: mag
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.